Category: LATEST NEWS

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം തെളിഞ്ഞാല്‍ കര്‍ശനനടപടിയെന്ന് ഓസ്വാള്‍ഡ് ഗ്രേഷ്യസ്

കോട്ടയം: കന്യാസ്ത്രിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം തെളിഞ്ഞാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജിബാറ്റിസ്റ്റ ഡിക്കാത്തറോ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യ പ്രശ്‌നത്തില്‍...

മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല, കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ ശുപാര്‍ശയോട് യോജിപ്പില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂദല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ നിലപാടിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രേഖാ ശര്‍മ്മയുടെ അഭിപ്രായം സര്‍ക്കാരിന്റെ നിലപാടല്ലെന്ന് കണ്ണന്താനം പറഞ്ഞു.മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖ ശര്‍മ്മയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു. നേരത്തെ ന്യൂനപക്ഷ കമ്മീഷനും വനിതാ കമ്മീഷനെതിരെ...

അതും ജസ്‌ന അല്ല; പോലീസ് വീണ്ടും വട്ടം കറങ്ങി

ബംഗലൂരു : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. ബംഗലൂരു മെട്രോ സ്റ്റേഷനില്‍ കണ്ടത് ജെസ്‌ന അല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ജെസ്നയല്ലെന്ന് ബന്ധുക്കളും സുഹുത്തുക്കളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്നയെ ബം?ഗലൂരുവിലെ ബയ്യപ്പനഹള്ളി മെട്രോ...

നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും; മന്ത്രി എം.എം മണി

തൊടുപുഴ: ജല നിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പക്ഷേ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നെടുമ്പാശ്ശേരി, കൊച്ചി മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ തുറക്കാതിരിക്കാന്‍...

വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിന്‍

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയില്‍ സ്റ്റേയിന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിക്കുന്നു. 2019ല്‍ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്റി-ട്വന്റി, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്നാണ് വിരമിക്കുകയെന്ന് താരം പറഞ്ഞു. അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ പരുക്കുകളാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതിന്...

ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരേ ഹൈക്കോടതി

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ജൂലൈ 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പൊലീസിന് . ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും അറിയിച്ചു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍...

ഹനാനെതിരായ സൈബര്‍ ആക്രമണം, ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ കേസ്. ഹനാനെതിരെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ശൈഖിനെതിരെ കേസെടുത്തു. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരേയും കേസെടുക്കും. സോഷ്യല്‍ മീഡിയ വഴി...

ഹനാനെ അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു; സൈബര്‍ സെല്‍ പ്രഥമിക വിവര ശേഖരണം ആരംഭിച്ചു

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു....

Most Popular

G-8R01BE49R7