Category: LATEST NEWS

‘ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോ?’ മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആധാര്‍നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോയെന്ന് ഹാക്കര്‍മാര്‍. ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ നമ്പര്‍ പുറത്ത് വന്നാല്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് വെല്ലുവിളിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയത്. 'ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ എന്നായിരുന്നു ഹാക്കറുടെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു...

ടി.ടി.വി ദിനകരന്റെ കാറിന് നേരെ ബോംബേറ്; നാലു പേര്‍ക്ക് പരിക്ക്

ചെന്നൈ: അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഡ്രൈവര്‍, ഫോട്ടോഗ്രാഫര്‍ എന്നിവരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവ സമയത്ത് ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പൊലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എഎന്‍ഐ ആണ് വാര്‍ത്ത...

കിസ്മത്തിന് ശേഷം പുതിയ സിനിമയുമായി ഷാനവാസ് ബാവക്കുട്ടി; നായകന്‍ വിനായകന്‍

ആദ്യ സിനിമ കിസ്മത്ത് റിലീസായ ജൂലൈ 29ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. വിനായകനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ വിനായകന് നായികയായെത്തുന്നത് പുതുമുഖമാണ്. ഓഗസ്റ്റ് അവസാന ആഴ്ച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കും. ഫ്രാന്‍സിസ്...

രാജ്യത്തിന് ആവശ്യം വന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും; മോദി ഇന്ത്യന്‍ ജനാധിപത്യത്തിന് അനുയോജ്യനായ നേതാവെന്ന് നടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് നരേന്ദ്ര മോദിയെന്നു നടി കങ്കണ റണാവത്ത്. മോദിയുടെ ആദ്യകാല ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍മിച്ച 'ചലോ ജീത്തേ ഹേം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കങ്കണ. രാഷ്ട്രീയത്തില്‍ ഇറങ്ങുമെയോന്ന ചോദ്യത്തിന് 'രാജ്യത്തിന്...

ഇവിടെയുള്ളവരെല്ലാം ഉടന്‍ മരിക്കുമെന്ന് മലയാളി ജ്യേത്സ്യന്റെ പ്രവചനം!!! ജീവനും കൊണ്ട് നാടുവിട്ടു ഗ്രാമവാസികള്‍

ബാംഗളൂരു: മരണം ഉടനെന്ന മലയാളി ജ്യോതിഷന്റെ പ്രവചനത്തെ തുടര്‍ന്ന് കന്നഡ ഗോത്രഗ്രാമത്തില്‍നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ നാടുവിട്ടോടി. ഗ്രാമത്തിന് നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നായിരുന്നു ജ്യോതിഷന്റെ പ്രവചനം. ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവര്‍ഗക്കാരിലെ 25 കുടുംബങ്ങളാണ് നാടുവിട്ടോടിയത്. ഇവിടെയുളള...

കാര്‍വാനിലേക്ക് തന്നെ എത്തിച്ചത് യാത്രകളോടുള്ള പ്രണയം; ദുല്‍ഖര്‍

യാത്രകളോടുള്ള പ്രണയമാണ് കര്‍വാനിലേക്ക് തന്നെ എത്തിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് ലൈഫുമായ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ വിശേഷങ്ങള്‍ പങ്കുക്കുകയായിരിന്നു ദുല്‍ഖര്‍. 'കര്‍വാനില്‍ രസകരമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഈ സിനിമയ്ക്കായി കേരളത്തില്‍നിന്നും ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്തു. യാത്ര പ്രമേയമാക്കിയുളള നിരവധി സിനിമകളില്‍ അഭിനയിച്ചതില്‍...

മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക അണിഞ്ഞ് റാംപില്‍ തിളങ്ങി കരീന!!! വീഡിയോ വൈറല്‍

മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തി രാജകുമാരിയെ പോലെ റാംപില്‍ തിളങ്ങി കരീന കപൂര്‍. സ്വര്‍ണ്ണനിറത്തിലുള്ള ലെഹങ്ക ധരിച്ച് റാംപില്‍ നില്‍ക്കുന്ന കരീനയെ കണ്ടാല്‍ ആരുമൊന്ന് അതിശയിക്കും. അത്രയ്ക്ക് സുന്ദരിയാണ് ആ വസ്ത്രത്തില്‍ കരീന എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഓരോ തവണ റാംപിലേക്കെത്തുമ്പോഴും പുതിയ അനുഭവമായാണ്...

ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ബിസിനസുകാരനെ തടഞ്ഞ് കത്രീന കെയ്ഫ്; വൈറല്‍ വീഡിയോ

ആലിംഗനം ചെയ്യാന്‍ വന്ന ബിസിനസുകാരനെ ബോളിവുഡ് സുന്ദരി കത്രീന കെയ്ഫ് തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ്ണാ പട്ടേലിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കത്രീന കെയ്ഫ്. കാറില്‍ നിന്ന് ഇറങ്ങി അകത്തുകയറാന്‍ പോകുമ്പോള്‍ താരങ്ങളെ സ്വീകരിക്കാനായി...

Most Popular

G-8R01BE49R7