Category: LATEST NEWS

മോദിയ്ക്കും രാഹുലിനും ട്രംപിനും വന്‍ തിരിച്ചടി; ‘വ്യാജന്മാരെ’ പുറത്താക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി വ്യാജന്മാരെയും നിഷ്‌ക്രിയ അക്കൗണ്ടുകളെയും പുറത്താക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം. മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ മാത്രം 2.84 ലക്ഷം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. 1.40 ലക്ഷം പേരുടെ കുറവാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു; പ്രതിയ്ക്കായി അന്വേഷണം വ്യാപിപിച്ചു

കോഴിക്കോട്: യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പോയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള (52) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെയായിരുന്നു സംഭവം. സ്ഥാപനത്തിലെത്തിയ ഒരു ഇടപാടുകാരന്‍ കുരുവിളയുടെ ദേഹത്ത് മുളക് പൊടി...

തെരഞ്ഞെടുപ്പ് റാലിക്കിടെ പാക്കിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍: 70 പേര്‍ മരിച്ചു

കറാച്ചി: പാകിസ്താനില്‍ രണ്ട് സ്‌ഫോടനങ്ങളായി 70 പേര്‍ മരിച്ചു. തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളിലാണ് സ്ഥാനാര്‍ഥിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 80 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് മസ്തുങ്...

ഖത്തര്‍ ലോകകപ്പ് തീയതി പ്രഖ്യാപിച്ചു

2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു . 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഫിഫ) പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയാണ് പ്രഖ്യാപനം നടത്തിയത്. 2022 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി...

‘വരത്തനാ’യി ഫഹദ് ഫാസില്‍, അമല്‍ നീരദ് ചിത്രത്തിന്റെ ടീസര്‍

കൊച്ചി: ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന 'വരത്തന്‍' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,...

ഷുഹൈബ് വധത്തില്‍ പ്രതികള്‍ക്ക് പി ജയരാജന്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രതികള്‍ക്ക് പി ജയരാജന്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍. ഷുഹൈബിന്റെ മാതാപിതാക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സംസ്ഥാന...

ഓര്‍ത്തഡോക്സ് സഭയിലെ കുമ്പസാര പീഡനം; വൈദികന്‍ ജോണ്‍സണ്‍ വി മാത്യു കുറ്റം സമ്മതിച്ചു

കൊല്ലം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. മൂന്നാംപ്രതി ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിനു സമീപത്തുനിന്നുമാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍...

നായകനായി സുരാജ്, അതിഥി വേഷത്തില്‍ ദിലീപ് : സവാരിയുടെ ടീസര്‍ (വീഡിയോ)

കൊച്ചി:മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സവാരിയുടെ ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ സുരാജ് തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. നവാഗതനായ അശോക് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. റോഷന്‍ വിഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സവാരിയുടെ ടീസര്‍ പുറത്തിറങ്ങിചിത്രം ജൂലൈ 20 ന് തിയേറ്ററുകളില്‍ എത്തും. നടന്‍ ദിലീപ് അതിഥി...

Most Popular