Category: LATEST NEWS

ശമ്പളം ചോദിച്ചതിന് കഴുത്തറുത്ത് കൊന്നു

ശമ്പളം ചോദിച്ചതിന് കടയുടമ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് മാസത്തെ ശമ്പളം കിട്ടാനുള്ളത് ചോദ്യം ചെയ്തതിനാണ് 25കാരനായ യുവാവിനെ കടയുടമ കഴുത്തറുത്ത് കൊന്നത്. ഇയാള്‍ ഒളിവിലാണ്. റോഷന്‍ കുമാര്‍ സ്വാമി (25) ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് റോഷന്‍. തരുണ്‍ ഫോഗട്ട്...

മഴയുടെ ശക്തി കുറഞ്ഞു; റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; മരണം 76 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്...

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷം

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. വിശ്വാസികള്‍ ഈദുഗാഹുകളില്‍ പ്രത്യേകപ്രാര്‍ഥനകളുമായി ഒത്തുചേര്‍ന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് പാളയം ഇമാം വി പി സുഹൈബ് മൗലവി ഈദ് ഗാഹിന് നേതൃത്വം...

കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയില്ല; 12 ട്രെയിനുകള്‍ റദ്ദാക്കി

ഷൊറണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വഴിയുള്ള റെയില്‍ പാതയിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് പൂര്‍ണമായും താറുമാറായി ഇരിക്കുകയാണ്.. തിരുവനന്തപുരം-തൃശ്ശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരും. തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസും തിങ്കളാഴ്ച...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 280 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യന്‍ സ്‌കോറിങില്‍ കോലി ബാറ്റുമായി തിളങ്ങിയപ്പോള്‍ ഭുവനേശ്വര്‍കുമാര്‍ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകളും...

ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ബിജെപി

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിച്ച് ബി.ജ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370 വിഷയങ്ങളിലാണ് ചൗഹാന്റെ ആക്ഷേപം. ജവഹര്‍ലാല്‍ നെഹ്റു ഒരു ക്രിമിനലാണ്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍കാരെ തുരത്തുമ്പോള്‍ നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം...

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സടിക്കാം, അത് സ്‌റ്റേഡിയത്തിലടിക്കാന്‍ റേഞ്ച് വേണമടാ… കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോയുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ...

തിരുവനന്തപുരം -പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; താറുമാറായി ഷൊറണൂര്‍ – കോഴിക്കോട് പാത

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു വരുന്നു. മൂന്ന് ദിവസമായി ഗതാഗതം നിലച്ച ഷൊര്‍ണ്ണൂര്‍-പാലക്കാട് പാത ഇന്ന് തുറന്നു. ഇന്ന് 35 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെയോടെയാണ് ഷൊര്‍ണൂര്‍ പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗം പുനസ്ഥാപിക്കാനായത്. പാലക്കാട് വഴിയുള്ള ദീര്‍ഘദൂര...

Most Popular