Category: HEALTH

കോവിഡ് കൂടുതലുള്ള മേഖലകളിലെ എല്ലാവീട്ടിലും പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധ വളരെയധികം കൂടുതലുള്ള മേഖലകളിലെ വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ എല്ലാവീട്ടിലും കോവിഡ് പരിശോധന നടത്തും. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാവും പരിശോധന. സംസ്ഥാനത്ത്...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590,...

സര്‍ക്കാര്‍ പുറപ്പെടുവിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്നത്

സര്‍ക്കാര്‍ പുറപ്പെടുവിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്നത് കനത്ത പിഴ അടക്കമുള്ള നിയമ നടപടിയാണ്. സര്‍ക്കാര്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്ന 17 കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം. 1. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ ഇവ ലംഘിച്ച്‌...

പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ്; പൂരം പ്രദർശനം നിർത്തിവച്ചു

പൂരം പ്രദർശനം നിർത്തിവച്ചു. പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം. നാളെ മുതൽ 23 വരെ തൃശൂർ നഗരത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു. 22 നും 23 നും ആശുപത്രികൾ...

കൊല്ലത്ത് കോവിഡ് ബാധിച്ച് ഹോമിയോ ഡോക്ടർ മരിച്ചു

കൊല്ലം : കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടർ മരിച്ചു. കൊല്ലം നഗരത്തിനു സമീപം തേവള്ളിയിൽ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന തേവള്ളി ഐശ്വര്യയിൽ ഡോ. ഷിബു (55) ആണ് ഇന്നു പുലർച്ചെ മരിച്ചത്. 5 ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച ഡോ. ഷിബു, വീട്ടിൽ കഴിയുകയായിരുന്നു....

മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍

തിരുവനന്തപുരം: മകനും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫെയ്‌സ്ബുക്ക്...

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം : 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേർക്ക് കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ നേരിയ കുറവ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 2,73,810 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ആറാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ...

കോവിഡ് രൂക്ഷം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ : കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷൻ (സിഡിസി) ആണു നിർദേശം നൽകിയത്. ‘ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ പൂർണമായി വാക്സിനേഷൻ സ്വീകരിച്ച ആളുകൾ പോലും കോവിഡ് ബാധിതരാകാനും...

Most Popular