കൊച്ചി: ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി)യുടേതാണു നടപടി.
ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള...
സമൂഹത്തിലെ പലസ്ത്രീകളും തുറന്ന് പറയാന്‍ മടികാണിക്കുന്ന സ്വയംഭോഗത്തെ കുറിച്ച് മനസ് തുറന്ന് മോഡലും നടിയുമായ രഹാന ഫാത്തിമ. സ്വതന്ത്ര ചിന്ത സ്വന്തം ശരീരത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന എത്ര സ്ത്രീകളുണ്ട്? എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീകളിലെ സ്വയംഭോഗത്തെ കുറിച്ച് രഹാന വിശദമായി വിവരിക്കുന്നുണ്ട്. സ്വയംഭോഗം...
കോഴിക്കോട്: നിപ വൈറസിന് ഹോമിയോയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും.
നിപ ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നിപ വൈറസ് ബാധക്കുള്ള മരുന്ന് നിലവിലുണ്ടെന്നാണ് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നത്.
കോഴിക്കോട്: നിപ്പ വൈറസ് അടങ്ങാതെ വ്യാപിക്കുന്നു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ ഇവര്‍ക്ക് നിപ്പയില്ലെന്ന് കഴിഞ്ഞ ദിവസം പരിശോധനയില്‍ തെളിഞ്ഞിരുന്നു.
കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തില്‍ കണ്ടെത്തിയ...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ്പ വൈസ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം വന്നത്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ഒപി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സ്ഥിതിഗതികള്‍...
ഫ്‌ളോറിഡ: രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും കഴിക്കുകയും തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മോഡല്‍ മരിച്ച നിലയില്‍. പ്രമുഖ മോഡലായ ഒല്യ ലാംഗിലിനെയാണ് ഫ്ളോറിഡയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡോക്ടര്‍ നവാല്‍ പരീഖിന്റെ വീട്ടിലാണ് 18കാരിയായ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിച്ച നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ.
കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ...