ബീജിങ്: ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ് കഴിയുന്നത്. വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് 16,000 ആളുകളാണ് ഇതുവരെ മരിച്ചത്. രോഗം വന്ന് ഗുരുതരാവസ്ഥയില്‍ ആയ ആളുകളില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നമാണ് ശ്വാസതടസം. എന്നാല്‍ ശ്വാസതടസം നേരിടുന്നവര്‍ കമഴ്ന്നു കിടക്കുന്നത് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം.
ഒരുസംഘം ചൈനീസ്...
കാസര്‍കോട് : കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണായകമാണെന്ന് കലക്ടര്‍ ഡി.സജിത്ബാബു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് ഇന്നറിയാം. വിവാദമായ ഏരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇന്ന് രാവിലെ 11.30 വരെ മാത്രം പരിശോധനയ്ക്കയച്ചത് 75...
തിരുവനന്തപുരം : കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനു തലേദിവസം കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരുന്നു ജനതാ കര്‍ഫ്യൂ. 21ന് സംസ്ഥാനത്തെ ബവ്‌റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി...
പത്തനംതിട്ട: കൊറോണ വ്യാപനത്തെ ചെറുക്കാന്‍ സംസ്ഥാനത്ത് ആറ് ലാബുകള്‍ കൂടി. കൊറോണ പരിശോധനാ സംവിധാനമുള്ള വൈറോളജി ലാബുകളുടെ എണ്ണം നാലില്‍ നിന്നു പത്താക്കി ഉയര്‍ത്തി. രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ലാബുകളുള്ള സംസ്ഥാനമായി ഇതോടെ കേരളവും തമിഴ്‌നാടും മാറി. സാമൂഹിക വ്യാപനം സംഭവിക്കുന്നുണ്ടോ...
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് സാമ്പത്തിക സഹായം നല്‍കും ? മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതിനുശേഷം തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരാണെന്ന് പി ചിദംബരം.
കോവിഡ്19 ഉണ്ടാക്കാവുന്ന സാമ്പത്തിക, സാമൂഹിക പ്രത്യാഘാതത്തെ...