Category: HEALTH

ഗുജറാത്തില്‍ കുതിച്ചുയര്‍ന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ അമിത് ഷാ പറന്നിറങ്ങി, ഒപ്പം എയിംസ് മേധാവിയും

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തിറങ്ങി. അമിത് ഷായുടെ നിര്‍ദേശ പ്രകാരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ ആശുപത്രിയിലെത്തിയ ഡോ....

കൊവിഡ് ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞപ്പോള്‍ മധ്യവയസ്‌കന്റെ ശവസംസ്‌കാര ചടങ്ങ് നടത്തി പോലീസ്

ബംഗളുരു: കൊവിഡ് ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞപ്പോള്‍ മധ്യവയസ്‌കന്റെ ശവസംസ്‌കാര ചടങ്ങ് നടത്തി പോലീസ്. ഉറ്റവര്‍ കൈയൊഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന ആളിന്റെ ശവസംസ്‌കാര ചടങ്ങാണ് പോലീസ് നടത്തിയത്. പോലീസുകാര്‍ തന്നെ ശ്മാശാനത്തില്‍ കുഴിയെടുത്താണ് 44കാരന്‍െ്‌റ അന്തിമ ചടങ്ങുകള്‍ നടത്തിയത്. മൈസൂരിന് സമീപം...

വിദേശത്തുനിന്ന് എത്തിയ രണ്ട് പേര്‍ക്ക് കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തില്‍ എത്തിയവരാണ്. ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം...

ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങി.

തിരുവനന്തപുരം: ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങി. പോലീസിനായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററാണ് എയര്‍ ആംബുലന്‍സായി മാറിയത്. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിനിയുടെ ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി...

ഏജന്റുമാര്‍ കബളിപ്പിക്കുന്ന സാഹചര്യം; പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ വിതരണം നീളാന്‍ സാധ്യത

തിരുവനന്തപുരം: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ വിതരണം ചെയ്യുന്നത് നീളാന്‍ സാധ്യത. ഏജന്റുമാര്‍ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍, അപേക്ഷിച്ചവരെ നേരില്‍കണ്ട് രേഖകള്‍ പരിശോധിക്കാനാണ് നോര്‍ക്ക ആലോചിക്കുന്നത്. വില്ലേജ് ഓഫിസുകള്‍ വഴി അപേക്ഷകള്‍ പരിശോധിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നോര്‍ക്ക അധികൃതര്‍...

പ്ലാസ്മ ചികിത്സയ്ക്ക് കേരളത്തിന് അനുമതിയില്ല; ശീചിത്രയും തിരുവനന്തപുരം മെഡിക്കല്‍ കോളജും തമിഴ്‌നാടിന്റെ പട്ടികയില്‍

കോട്ടയം : കൊറേണ വൈറസിനെതിരെ പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണം (പ്ലാസിഡ് ട്രയല്‍) നടത്താന്‍ കേരളത്തിലെ ഒരു സ്ഥാപനത്തിനും ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ അനുമതിയില്ല. രാജ്യത്തെ 21 സ്ഥാപനങ്ങള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയിരിക്കുന്നത്. ഗുജറാത്ത് (4), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര...

400 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി നാടുവിട്ടവരെക്കുറിച്ച് നാല് വര്‍ഷത്തിനു ശേഷം പരാതിയുമായി എസ്ബിഐ

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളില്‍നിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകള്‍ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ്...

അവധിക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെ മടങ്ങാന്‍ അവസരം

ന്യൂഡല്‍ഹി: അവധിക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെ മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അവധിയില്‍ ഉളളവര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് മടങ്ങിപ്പോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കാം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഇതോടെയാണ്...

Most Popular