Category: HEALTH

മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ രോഗി മരിച്ചു; മൂന്നു ദിവസം ശ്രമിച്ചെന്ന് കുടുംബം

മലപ്പുറം: പുറത്തൂരിൽ വെന്റിലേറ്റർ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. തിരൂർ പുറത്തൂർ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. വെന്റിലേറ്ററിനായി മൂന്നു ദിവസം ശ്രമിച്ചെന്ന് ഫാത്തിമയുടെ കുടുംബം ആരോപിച്ചു.

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; ജില്ലാ അതിര്‍ത്തികള്‍ അടക്കും

തിരുവനന്തപുരം: എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം, ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനാവശ്യമായി പുറത്തിറങ്ങുക,...

കോവിഡ് ബാധിച്ച് ‘മരണം’; അന്ത്യയാത്രയ്ക്കിടെ കണ്ണു തുറന്ന് നിലവിളിച്ച് ‘മൃതദേഹം’

പൂനെ: കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76 വയസ്സുകാരി 'മൃതദേഹം' സംസ്‌കരിക്കുന്നതിന് തൊട്ട് മുന്‍പ് കണ്ണു തുറന്നു. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവിതം തിരിച്ചുകിട്ടിയ വൃദ്ധ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശകുന്തള ഗെയ്ക്‌വാദ് എന്ന 76...

ആശുപത്രി നിലം തുടച്ച്‌ മന്ത്രി, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഐസ്വാള്‍: സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടുകയാണ് ആശുപത്രി വാര്‍ഡിലെ നിലം തുടയ്ക്കുന്ന ഒരു രോഗിയുടെ ചിത്രം. ഈ ചിത്രത്തിന് എന്താണിത്ര പ്രത്യേകതയെന്ന് അന്വേഷിച്ചാല്‍ അറിയാം മുറി വൃത്തിയാക്കുന്നത് ഒരു മന്ത്രിയാണെന്ന്. വി.ഐ.പി. സംസ്‌കാരത്തോട് നോ പറഞ്ഞുകൊണ്ട് മുറി വൃത്തിയാക്കുന്നത് മിസോറാമിലെ വൈദ്യുത വകുപ്പ് മന്ത്രിയാണ്....

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,22,628 സാമ്പിളുകള്‍

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737,...

കോവിഡ്- 19 രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് എപ്പോൾ?

കോവിഡിന്റെ രണ്ടാം തരംഗത്തിനെ നേരിടാൻ ലഭ്യമായ എല്ലാ മാർഗങ്ങളും തേടുകയാണ് രാജ്യത്തെ ആരോഗ്യ സംവിധാനം. കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയർന്നതോടെ ആശുപത്രികളിലെ ഐസിയു കിടക്കകൾക്കും ഓക്സിജനുമെല്ലാം രാജ്യത്ത് എല്ലായിടത്തും കടുത്ത ദൗർലഭ്യം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ അത്യാവശ്യക്കാരല്ലാത്ത രോഗികൾ കോവിഡ് പോസിറ്റീവ് ആണെങ്കിലും ആശുപത്രിയിൽ...

ഇന്ന് 34,694 പേര്‍ക്ക് കോവിഡ്: ചികിത്സയിലുള്ളവര്‍ 4,42,194 പേര്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ്...

നഴ്‌സ് പീഡിപ്പിച്ച കോവിഡ് രോഗി മരിച്ചു

ഭോപ്പാൽ: ഭോപ്പാലിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി പുരുഷ നഴ്‌സിന്റെ ബലാത്സംഗത്തിനിരയായി. ഭോപ്പാൽ മെമ്മോറിയൽ റിസർച്ച് സെന്റർ ആശുപത്രിയിലാണ് സംഭവം. സംഭവം നടന്ന് 24 മണിക്കൂറിനകം രോഗി മരിച്ചതായും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് സംഭവം പോലീസ് വെളിപ്പെടുത്തുന്നത്. ഏപ്രിൽ...

Most Popular