Category: HEALTH

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70...

തിരുവനന്തപുരം ബണ്ട് കോളനിയിൽ 55 പേർക്ക് കൊവിഡ്

തിരുവനന്തപുരം: ബണ്ട് കോളനിയിൽ 55 പേർക്ക് കൊവിഡ്. തിരുവനന്തപുരം ബണ്ട് കോളനിയിൽ കൊവിഡ് വ്യാപനം രോക്ഷമാകുന്നു. ഇന്ന മാത്രം കോളനിയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് ഡോക്റ്റര്‍മാര്‍; കോവിഡ് നെഗറ്റീവ് ഫലം

നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ എക്സ് റേ ദൃശ്യങ്ങള്‍ പുറത്ത്. നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തിൽ ശ്വാസനാളത്തിലല്ല മറിച്ച് ആമാശയത്തിലാണെന്ന് എക്സ് റേയില്‍ വ്യക്തമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും എടുത്ത എക്സ് റേകളാണു പുറത്തുവന്നത്....

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

ആലപ്പുഴ: ആലുവ, കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ നാണയം ആമാശയത്തില്‍ തന്നെയാണുള്ളത്. ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. ഇത്തരം കേസുകളില്‍...

പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധ

തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധ. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്....

കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യത്തെത്തുടര്‍ന്ന് ജയിലിലെ ഒരു സെല്‍ പ്രാഥമിക ചികില്‍സ കേന്ദ്രമാക്കി മാറ്റാന്‍ നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്താനായിട്ടില്ല. മുഴുവന്‍ ജയില്‍ ജീവനക്കാര്‍ക്കും...

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ്...

വടക്കഞ്ചേരിയിൽ പാൽ വിതരണക്കാരന് കോവിഡ് ; 64 കടകൾ അടച്ചു: ബസ് യാത്രക്കാരുൾപ്പെടെ നിരീക്ഷണത്തിൽ

വടക്കഞ്ചേരി : വടക്കഞ്ചേരിയിൽ കോവിഡ് സ്ഥിരീകരിച്ച പാൽ വിതരണക്കാരൻ 26 - ന് പുതുനഗരത്ത് നടന്ന മൂത്തസഹോദരിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്തു . വിവാഹത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട് . ഇയാളുടെ വിവാഹവും ഒരുമാസം മുമ്പായിരുന്നു . ശനിയാഴ്ച പനിയെത്തുടർന്ന് ആലത്തൂർ താലൂക്കാശുപത്രിയിലത്തിച്ചപ്പോൾ ചികിത്സിച്ച...

Most Popular