മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നത് വലിയ ചര്‍ച്ചയായിരിന്നു. ഇപ്പോഴിതാ അതിലും വലിയ ചര്‍ച്ചയായിരിക്കുകയാണ് ലേലം 2വിലെ താരനിര്‍ണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചന രണ്‍ജി പണിക്കര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.
ലേലത്തിന്റെ...
നടി മാതു വീണ്ടും വിവാഹിതയായി. യുഎസില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്. മുന്‍പ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകള്‍ ജെയ്മി എട്ടിലും മകന്...
മലയാളത്തില്‍ സ്വതസിദ്ധമായ അഭിനയശേഷി കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച അഭിനയ പ്രതിഭയായിരിന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്. 2006 മെയ് 27 നാണ് അദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് ലോകത്തോട് വിടപറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇന്നും ഒരാളും അന്വേഷിച്ചിട്ടില്ല. ഇപ്പോള്‍ ഒരു മാസികയ്ക്ക്...
മുംബൈ: 'മാണിക്യ മലരായ പൂവി'യിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായ പ്രിയാ വാര്യര്‍ക്കെതിരേ വീണ്ടും കേസ്. ജന്‍ജാഗരണ്‍ സമിതി എന്ന സംഘടനയുടെ പരാതിയില്‍ മഹാരാഷ്ട്രയിലെ ജിന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവാദം തീരുന്നില്ല...
'മാണിക്യ മലരായ പൂവി'ക്കും,നടി പ്രിയക്കെതിരേയും വീണ്ടും കേസ്. സംവിധായകന് ഒമര്‍ ലുലുവിനെതിരേയും...
മലയാള സിനിമയുടെ അമരത്ത് വാഴുന്ന സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമ മാധ്യമ പ്രവര്‍ത്തകനായ ജോസ് പല്ലിശ്ശേരി. തിക്കുറിശ്ശി കല്യാണ ബ്രോക്കറായ മോഹന്‍ലാലിന്റേയും സുചിത്രയുടെയും വിവാഹ രഹസ്യമാണ് പല്ലിശ്ശേരി പരസ്യമാക്കിയിരിക്കുന്നത്.
മോഹന്‍ലാലും സുചിത്രയും വിവാഹിതരായത് പ്രണയിച്ചാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. ബാലാജി സ്റ്റുഡിയോയില്‍ മോഹന്‍ലാലിന്റെ...
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനില്ക്കുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്ത ഒരു താരമാണ് ലെന. വിവാഹത്തിന് ശേഷം നീണ്ട കുറച്ച് കാലത്തേക്ക് ലെനയെ സിനിമയില്‍ കണ്ടതേയില്ല. എന്നാല്‍ പിന്നീട് സിനിമയിലേക്ക് വലിയൊരു ചുവടുവെയ്പ്പ് തന്നെയായിരുന്നു ലെന നടത്തിയത്. ആ തിരിച്ചുവരവിനെക്കുറിച്ച് മനസു തുറക്കുകയാണ്...
അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നീരാളിയുടെ ക്രൂ മെമ്പേഴ്സിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം...
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ കുഞ്ഞാലിമരക്കാര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രിയദര്ശന്. സിനിമ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രിയദര്ശന് വ്യക്തമാക്കി.മമ്മൂട്ടി നായകനായി കുഞ്ഞാലി മരയ്ക്കാര്‍ ചിത്രം വരുന്നുണ്ടെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി എടുക്കാനിരുന്ന കുഞ്ഞാലി മരയ്ക്കാറില്‍ നിന്ന് പിന്മാറുമെന്ന് പ്രിയദര്ശന് നേരത്തെ...