Category: CINEMA

ഇനി ചിരിപ്പിക്കാന്‍ ബഡായി ബംഗ്ലാവ് ഇല്ല

കൊച്ചി:മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ്...

20 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് അര്‍ജുന്‍ രാംപാലും മെഹറും

വിവാഹ വാര്‍ത്തകള്‍ക്കു മാത്രമല്ല, വിവാഹ മോചന വാര്‍ത്തകള്‍ക്കും ബോളിവുഡില്‍ യാതൊരു പഞ്ഞവുമില്ല. ദീര്‍ഘനാള്‍ ഒന്നിച്ചു ജീവിച്ചവര്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ വേര്‍പിരിഞ്ഞെന്നു കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ഒരുപക്ഷെ ഞെട്ടലായിരിക്കും. ഇത്തവണ അങ്ങനെ ഞെട്ടിച്ചത് ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയുമാണ്. ഇരുപതുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്...

നൈല ഉഷയുടെ ചേച്ചിയും അഭിനയ രംഗത്തേയ്ക്ക്; ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്ന്

നൈല ഉഷയുടെ ചേച്ചിയും അഭിനയ രംഗത്തേയ്ക്ക്. സാധാരണ നടിമാരുടെ അനുജത്തിമാരാണ് സിനിമയിലെത്തുന്നതെങ്കില്‍ ഇത്തവണ നൈല ഉഷയുടെ ചേച്ചി ആതിരയാണ് വെള്ളിത്തിരയിലെത്തുന്നത്. ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച പരിചയ സമ്പത്തുമായാണ് ആതിര സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്. അഭിനയമോഹം പണ്ടേ ഉണ്ടായിരുന്നെങ്കിലും ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്ന് ആതിര പറഞ്ഞു....

ജയസൂര്യ നായകനായെത്തുന്ന ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് കാണാം

ജയസൂര്യ നായകനായെത്തുന്ന ഞാന്‍ മേരിക്കുട്ടിയിലെ വിഡിയോ സോങ് പുറത്തിറങ്ങി. ദൂരെ.. ദൂരെ... എന്ന ഗാനത്തിന്റെ 'സംഗീത സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്.... സന്തോഷ് വര്‍മ്മയുടെയാണ് വരികള്‍. ബിജു നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫിദല്‍ കാസട്രോയായി മമ്മൂട്ടി!!! പോസ്റ്റര്‍ വൈറല്‍

മേക്കോവറുകളുടെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാളത്തില്‍ മറ്റുതാരങ്ങളില്ല. സൂര്യമാനസം, വിധേയന്‍, രാജമാണിക്യം, കോട്ടയം കുഞ്ഞച്ചന്‍ അങ്ങനെ പോകുന്ന വ്യത്യസ്ത ഭാവങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിലും പുതിയ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രാചീന കേരളത്തിലെ യോദ്ധാക്കളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ...

മഹാനടി കണ്ട ശേഷം കീര്‍ത്തി സുരേഷിനെ മാത്രം പുകഴ്ത്തി രാകുല്‍ പ്രീത്!!! നിങ്ങളുടെ സിനിമ കേരളത്തിലെത്തട്ടെ, കാണിച്ച് തരാമെന്ന് ദുല്‍ഖര്‍ ഫാന്‍സ്‌

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖരടക്കം നിരവധി പേര്‍ ദുല്‍ഖറിനെയും കീര്‍ത്തിയേയും പ്രശംസിച്ച് രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗിന്റെ അഭിപ്രായ...

ഞങ്ങളെ വെറുതെ വിടൂ എന്നു അപേക്ഷിച്ചെങ്കിലും ആരും കേട്ടില്ല; നടി രോഹിണി പറയുന്നു

ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായിരുന്നു രഘുവരന്‍. കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത വിധത്തില്‍ ലഹരികള്‍ക്ക് പുറകേ പോയ ജീവിതമായിരുന്നു രഘുവരന്റേത്.. പ്രമുഖ നടി രോഹിണി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. നീണ്ട നാളെത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004 നവംബര്‍ 29 ന് ചെന്നൈയിലെ കുടുംബകോടതി...

ഷൂട്ടിങ് സമയത്ത് ആറു പേര്‍ റൂമിലുണ്ടായിരിന്നു; പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ എനിക്കൊരു മടിയും തോന്നിയില്ല!!! മീര വാസുദേവ്

ബ്ലെസിയുടെ സംവിധാനത്തില്‍ മോഹനന്‍ലിനെ നായകനാക്കി 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവ്. നീണ്ട ഇടവേളയ്ശേഷം വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരികയാണ് മീരവാസുദേവ്. തന്മാത്രയില്‍ നഗ്‌നയായി അഭിനയിച്ചതിനെപ്പറ്റി അടുത്തിടെ മീര മനസ് തുറന്നു. നടി പറയുന്നത് ഇങ്ങനെ.. സിനിമയെക്കുറിച്ചുള്ള...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51