Category: CINEMA

‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ ഇനി തമിഴ് പേസം……ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

കൊച്ചി:മമ്മൂട്ടിയെ നായകനാക്കി മലയാളത്തി സിദിഖ് അണിയിച്ചൊരുക്കിയ 'ഭാസ്‌കര്‍ ദി റാസ്‌കലിനെന്റ തമിഴ് പതിപ്പ് പ്രൊമോ വീഡിയോ എത്തി.തമിഴില്‍ മമ്മൂട്ടിക്ക് പകരം അരവിന്ദ് സ്വാമിയാണ് എത്തുന്നത്.മലയാളത്തില്‍ നായകയായി എത്തിയ നയന്‍താരയ്ക്ക് പകരം അമലാ പോളും എത്തുന്നു.

സത്യം ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ല, ‘അന്ന് ദീലീപ് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് കോടതിയില്‍ തെളിയിക്കുമെന്ന് ശോഭന

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യ പ്രതികരണവുമായി നടി ശോഭന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് കോടതിയില്‍ തെളിയുമെന്നും സത്യത്തെ സത്യം ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ല എന്നുമായിരുന്നു ശോഭനയുടെ പ്രതികരണം. 'നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന്...

ആ കാര്യം ഓര്‍ക്കുമ്പോള്‍ ഞാന്‍ മദ്യപിക്കുമായിരുന്നു,മോഹന്‍ലാലിനെ അച്ഛന്‍ കാണാതെ ഉമ്മവെച്ചു: വെളിപ്പെടുത്തലുകളുമായി നടി ചാര്‍മിള

കൊച്ചി:മദ്യപിക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള .തികഞ്ഞ മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഒരിക്കല്‍ ഇന്‍ഡസ്ട്രിയില്‍ ശക്തമായി നിലനിന്നിരുന്നു. ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല. അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും...

രണ്ടരമണിക്കൂര്‍ ഈ മുഖം സഹിച്ചതിന് നന്ദി…..പറയുന്നത് രാജാവിന്റെ മകന്‍

കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം 'ആദി' ഇക്കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയത്. വലിയ വരവേല്‍പായിരുന്നു ചിത്രത്തിന് മോഹന്‍ലാല്‍ ആരാധകര്‍ നല്‍കിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ നായകന്‍ ഹിമാലയത്തിലേക്ക് സ്ഥലം വിട്ടു. ഒരു മാധ്യമത്തിനും പ്രണവ്...

ലാലേട്ടന്റേയും ദിലീപിന്റെയും മാത്രമല്ല…..വരുന്നു മമ്മൂട്ടി ആരാധകന്റെ കഥ: ‘ഇക്കയുടെ ശകടം’ ആദ്യ പോസ്റ്റര്‍ കാണാം

മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ക്കു പിന്നാലെ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രവും എത്തുന്നു. 'ഇക്കയുടെ ശകടം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. അയ്യപ്പന്റെ ശകടം എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. എന്നാല്‍ ചില...

മഞ്ജു വാര്യരുടെ പേരില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു!!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശേരി

കൊച്ചി: മഞ്ജുവിന്റെ പേരില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് സിനിമ മംഗളം. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യരെ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലിനെ വിളിച്ച് മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ അത് തന്റെ ജോലിയല്ലെന്നും സംവിധായകനും നിര്‍മ്മാതാവുമാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും...

മഹാനടി കണ്ടതിന് ശേഷം താന്‍ ദുല്‍ഖറിന്റെ കട്ട ഫാനായി!!! ദുല്‍ഖറിനെ പുകഴ്ത്തി എസ്.എസ് രാജമൗലി

മഹാനടി കണ്ടതിന് ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനായി മാറിയെന്ന് ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൗലി. അതിമനോഹരമാണ് സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചതെന്നും എന്നും രാജമൗലി പറഞ്ഞു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയം. ആ...

പുതിയ പരീക്ഷണവുമായി രേഖയുടെ സാരി ഉടുക്കല്‍.. ചിത്രങ്ങള്‍ വൈറലായി

സോനം കപൂറിന്റെ വിവാഹ റിസപ്ഷനില്‍ എത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് രേഖ ആയിരുന്നു. വിവാഹ സല്‍ക്കാരം ശരിക്കും ഒരു ഫാഷന്‍ ഷോയായിരുന്നു എന്നു വേണം പറയാന്‍. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍് മത്സരമായിരുന്നു. ഇന്തോവെസ്‌റ്റേണ്‍ വസ്ത്രമാണ്...

Most Popular