Category: CINEMA

പിണക്കം മറന്ന് സോനം കപൂറിന്റെ വിവാഹ സല്‍ക്കാരത്തിന് അഭിഷേകിന്റെ കൈ പിടിച്ച് ഐശ്വര്യയെത്തി

പിണക്കം മറന്ന് ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ ഐശ്വര്യ റായ് എത്തി. വിവാഹ ചടങ്ങില്‍ അമിതാഭ് ബച്ചനും ശ്വേത ബച്ചനും അഭിഷേക് ബച്ചനും എത്തിയിരുന്നെങ്കിലും ഐശ്വര്യ പങ്കെടുത്തിരുന്നില്ല. സല്‍ക്കാര ചടങ്ങില്‍ അതിമനോഹരിയായാണ് അഭിഷേകിന്റെ കൈപിടിച്ച് ഐശ്വര്യയെത്തിയത്. കുറച്ചുവര്‍ഷങ്ങളായി ഐശ്വര്യ റായിയും...

അജി പാപ്പന്‍ തെലുങ്കിലേക്ക്… സി.ഐ.എ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് ഭാരത് കമ്മ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരിന്നു ദുല്‍ഖര്‍ സല്‍മാന്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന കൊമ്രേഡ് ഇന്‍ അമേരിക്ക. അജി പാപ്പന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. അജി പാപ്പാനെ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരിന്നു. സൗബിന്‍ ഷാഹിര്‍, കാര്‍ത്തിക മുരളീധരന്‍, ദിലീഷ് പോത്തന്‍,...

യേശുദാസിനെ ട്രോളി ഗിന്നസ് പക്രു..; ‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’

ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിന്നു. എന്നാല്‍ സംഭവത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇത്രയും പ്രശസ്തിയുള്ള യേശുദാസിനെ പോലെയുള്ളവര്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ്...

ആരാധിക ശരണ്യയ്ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച് വിജയ്

തമിഴ് നടന്‍ വിജയ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരാധകരെ നേരിട്ട് കാണാനായി ഒരു 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിചിരുന്നു. കേരളത്തില്‍ നിന്നുള്ള ശരണ്യയ്ക്ക് അത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. തന്റെ പ്രിയപ്പെട്ട അണ്ണനെ നേരിട്ട് കണ്ട ആ നിമിഷം ഓര്‍ത്തെടുക്കുകയാണ്...

മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപ് പറയുന്നു

മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മുഖം കാണിച്ചില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ എ്ന്ന നിലയ്ക്ക് മീനാക്ഷി ഏറെ പ്രശസ്തിയാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ കൂടുതലാണ്. സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന...

ഇരുമ്പു തുറയിലെ കിടിലന്‍ ഗാനം കാണാം

സാമന്ത-വിശാല്‍ ഒന്നിക്കുന്ന ഇരുമ്പു തുറയിലെ ഗാനം പുറത്തിറങ്ങി. ഗാനം സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്‌

ഈ കുറ്റബോധത്തില്‍ നിന്ന് എനിക്കൊരിക്കലും കരകയറാന്‍ സാധിക്കില്ല… ഭാര്‍ഗവ് റെഡ്ഡിയുടെ മരണത്തില്‍ ദുഖം പങ്കുവെച്ച് വിശാല്‍

പ്രശസ്ത നിര്‍മാതാവ് ഗോപാല്‍ റെഡ്ഡിയുടെ മകനും നിര്‍മാതാവുമായ ഭാര്‍ഗവ് റെഡ്ഡിയുടെ മരണത്തില്‍ ദുഖം പങ്കുവച്ച് നടനും നിര്‍മാതാവും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമായ വിശാല്‍. ഭാര്‍ഗവ്, നീ ജീവനൊടുക്കിയിട്ടില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. പക്ഷേ, കാര്യമില്ല. എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വന്തം സഹോദരനെയാണ്....

രാത്രിയുടെ നിശബ്ദതയില്‍ മണിക്യന്‍ എത്തുന്നു, ഒടിയന്റ കിടിലൻ ടീസര്‍ എത്തി..! വീഡിയോ കാണാം

മേഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്റ ടീസര്‍ എത്തി.മൂന്നര മിനിറ്റുള്ള ടീസര്‍ മോഹന്‍ ലാലാണ് പുറത്തിറക്കിയത്. https://www.facebook.com/ActorMohanlal/videos/1711132708942418/

Most Popular