Category: CINEMA

രാജുവേട്ടാ ഈ ലൂസിഫറിന്റെ പുറകില്‍ വെല്ലതും ഉണ്ടോ?…… പുതിയ കണ്ടുപിടുത്തങ്ങള്‍……

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍് വീഡിയോ പുറത്തു വന്നതിന് പിന്നാലെ പുതിയ ചര്‍ച്ചയ്ക്ക്കൂടി വഴിവെച്ചിരിക്കുന്നു.ലൂസിഫര്‍ എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതി റിവേഴ്‌സ് മോഡില്‍ വായിച്ചാല്‍ അത് റെഫികള്‍ എന്ന വാക്ക് ആവും. അതൊരു പിശാചിനിയാണെന്നാണ് സിനിമ പ്രേമികള്‍...

ഇനി ഈ കൊച്ചു നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഞാന്‍ ഇല്ല, പുതിയ തീരുമാനങ്ങളുമായി രജനീകാന്ത്

കൊച്ചി:രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രമാണ് കാല. എന്നാല്‍ കാല ഒരു രാഷ്ട്രീയ ചിത്രമല്ലെന്നാണ് സ്‌റ്റൈല്‍ മന്നന്‍ പറയുന്നത്. കാലയില്‍ രാഷ്ട്രീയമുണ്ട് എന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയല്ല. ചിത്രത്തിന്റെ വീഡിയോ ലോഞ്ചില്‍ അദ്ദേഹം പറഞ്ഞു. പ്രായത്തിന് അനുയോജ്യമായ ചിത്രങ്ങള്‍ മാത്രമേ...

‘എനിക്ക് എന്റെ കണ്ണുകളെ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’; കീര്‍ത്തി സുരേഷ് പറയുന്നു

കൊച്ചി:തെന്നിന്ത്യന്‍ താരറാണിയായിരുന്ന കൊമ്മാറെഡ്ഡി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിന് ഫുള്‍ മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സിനിമയിലെ പ്രമുഖര്‍ വരെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജമൗലിയുടെ അഭിനന്ദനം...

ഇന്ദ്രന്‍സേട്ടാ…..ഒന്നും പറയാനില്ല, നിങ്ങളാണ് നടന്‍: കൈയ്യടിക്കടാ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി:താര ജാഡകള്‍ തീരെയില്ലാത്ത ഒരു സാധാരണ മനുഷ്യന്‍ അതാണ് ഇന്ദ്രന്‍സ്. ട്രെയിന്‍ യാത്ര ചെയ്തു മറ്റുള്ളവരോട് കുശലം ചോദിച്ചു ഇന്നും ജീവിക്കുന്ന ഒരാള്‍. ഇന്ദ്രന്‍സേട്ടന്റെ ഒരു ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നാല്‍പതു അടി ഉയരത്തില്‍ തുങ്ങി പിടിച്ചു ആഭാസം എന്ന ചിത്രത്തിന് വേണ്ടി...

ബ്രഹ്മാണ്ഡചിത്രം ഉള്‍പ്പെടെ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

മമ്മൂട്ടിയുടെ 2018 ആദ്യ റിലീസ് ആയി എത്തിയ 'സ്ട്രീറ്റ് ലൈറ്റ്‌സ്' ആയിരുന്നു. തുടര്‍ന്ന് വന്ന പരോളും വേണ്ടത്രെ വിജയം നേടിയില്ല. എന്നാല്‍, മൂന്നാമത്തെ വരവ് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അങ്കിള്‍ മികച്ച പ്രതികരണവുമായി ഇപ്പോഴും മുന്നേറുന്നു. അടുത്തതായി ഒരു തമിഴ്...

ബോളിവുഡിന് ഇത് മംഗല്ല്യക്കാലം !! സോനം കപൂറിനു പിന്നാലെ നടി നേഹ ധൂപിയയും വിവാഹിതയായി

കൊച്ചി:സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ശേഷം ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷിയായി. നേഹ ധൂപിയയും അംഗദ് ബേഡിയുമാണ് ബോളിവുഡിന്റെ നവദമ്പതികള്‍. വിവാഹിതരായ വിവരം നേഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് നേഹ വിവാഹത്തെ കുറിച്ച് എഴുതിയത്. തന്റെ ഏറ്റവും അടുത്ത...

സായ് പല്ലവിയുടെ ‘തറ ലോക്കല്‍’ പിറന്നാള്‍ ആഘോഷമാക്കി ടൊവിനോയും ധനുഷും

കൊച്ചി:'മാരി 2' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു പല്ലവിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി മോഹന്‍, നായകന്‍ ധനുഷ്, വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്, ആക്ഷന്‍ സംവിധായകന്‍ സ്റ്റണ്ട് സില്‍വ എന്നിവര്‍ ചേര്‍ന്നാണ് പല്ലവിയ്ക്കായി ഒരു 'തറ ലോക്കല്‍' പിറന്നാള്‍ ആഘോഷമൊരുക്കിയത്....

ആര്‍ക്കൊക്കെ ഇത് ചെയ്യാനാകും? സിമ്മിംഗ് പൂളില്‍ കൈ കുത്തി നില്‍ക്കുന്ന ദിഷ പഠാണി!!! വൈറല്‍ വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ 'എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദിഷ പഠാണി. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന താരം കൂടിയാണ് ദിഷ. ദിഷയുടെ പോസ്റ്റുകള്‍ ഒട്ടുമിക്കതും...

Most Popular