Category: CINEMA

‘നിങ്ങള്‍ ഒരു അമ്മ തന്നെയാണോ?’ മകളുടെ ചുണ്ടില്‍ ചുംബിച്ച ഐശ്വര്യ റായിക്ക് സൈബര്‍ ആക്രമണം

പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ താരമായി ബോളിവുഡ് താര റാണി ഐശ്വര്യ റായും മകള്‍ ആരാധ്യയും. ഇരുവരെയും കാണാന്‍ ആരാധകര്‍ കാത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ കാനിലെത്തിയ ഐശ്വര്യ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ ചുണ്ടു കൊണ്ടു മകളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന...

പേര് ഇപ്പോഴും സസ്‌പെന്‍സ്; അഞ്ജലി മേനോന്റെ പുതിയ ചിത്രം ജൂലൈ ആറിന് തീയേറ്ററുകളില്‍

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം പേര് പുറത്തുവിടാത്ത പുതിയ ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. വിവാഹത്തിനു ശേഷം നസ്രിയ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും...

ഡെറിക് എബ്രഹാം എത്തുന്നു… അബ്രഹാമിന്റെ സന്തതികളുടെ റിലീസ് ഡേറ്റ് …

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂര്‍ ഒരുക്കുന്ന ചിത്രം 'അബ്രഹാമിന്റെ സന്തതികളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. റംസാന്‍ ദിനമായ ജൂണ്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ആദ്യഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്പാണ് ലഭിച്ചത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ...

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി!!! വീട്ടില്‍ നിന്ന് കുറച്ച് കാശൊക്കെ അടിച്ചുമാറ്റിയാണ് അന്ന് പോയത്; കുട്ടിക്കാലത്തെ ഒളിച്ചോട്ട അനുഭവം പങ്കുവെച്ച് ലിജോ ജോസ് പെല്ലിശേരി

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ പട്ടികയില്‍ ഇടംനേടിയ വ്യക്തിയാണ് ലിജോ ജോസ് പല്ലിശേരി. അങ്കമാലി ഡയറീസില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഇ.മൈ.യൗ എന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് കുട്ടിക്കാലത്തെ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലിജോ. സ്‌കൂളില്‍ പഠിക്കുന്ന...

നടന്‍ അജയ് ദേവ്ഗണ്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ‘മരിച്ചു’!!! വാട്‌സ് ആപ്പില്‍ വ്യാജ വാര്‍ത്ത വൈറലായി

സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വ്യാജമരണവാര്‍ത്ത പ്രചരിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നിരവധി തവണ ജഗതിയെയും സലീംകുമാറിനെയും കൊന്ന സോഷ്യല്‍മീഡിയയുടെ പുതിയ ഇര ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ ആണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വാട്ട്സ്ആപ്പില്‍ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍...

പിന്നീട് അവിടെ ചോരപ്പുഴയായിരിന്നു!!! ശങ്കര്‍ സാര്‍ പൊട്ടിക്കരഞ്ഞു; അന്യന്‍ സെറ്റിലെ ഇതുവരെ പുറം ലോകം അറിയാത്ത സംഭവം

വിക്രം-ശങ്കര്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ഹിറ്റ് ചിത്രം അന്യന്റെ സെറ്റില്‍ ഇതുവരെ പുറം ലോകം അറിയാത്ത ഒരു സംഭവം തുറന്ന് പറഞ്ഞ് സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍ എങ്കിലും സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍...

‘നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല’ യേശുദാസിന് പിന്തുണയുമായി എഴുത്തുകാരി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തിലും സെല്‍ഫി വിവാദത്തിലും യേശുദാസിന് ഏറെ പഴികേള്‍ക്കേണ്ടി വന്നു. പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിന്നു. എന്നാല്‍ യേശുദാസ് സാധാരണ മനുഷ്യനാണെന്നും ആരാധകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കുകയാണ് എന്നും എഴുത്തുകാരി ജെസ്മി പറയുന്നു. സെല്‍ഫി, സെല്‍ഫിഷ് ഗാന ഗന്ധര്‍വന്‍,...

ശ്രീദേവിയുടേത് സ്വാഭാവിക മരണമല്ല!!! ആസൂത്രിത കൊലപാതകമാണെന്ന് മുന്‍ ഡല്‍ഹി പോലീസ് എസ്.പി

ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉന്നയിച്ച് ഡല്‍ഹി പോലീസിലെ മുന്‍ എസിപി വേദ് ബൂഷണ്‍. പോലീസ് സേനയില്‍നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. അദ്ദേഹമാണ് ശ്രീദേവിയുടേത് അപകട മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും...

Most Popular