Category: CINEMA

കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല..!! ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പറഞ്ഞത്…? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രേംകുമാർ വ്യക്തമാക്കണമെന്ന് ആത്മ…!!!

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിനെതിരെ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ. മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്ന പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ആത്മ തുറന്ന കത്തിലൂടെ...

മുൻ ആൺ സുഹൃത്തിനേയും കൂട്ടുകാരനേയും തീയിട്ട് കൊലപ്പെടുത്തി..!! സൗഹൃദത്തിൽ നിന്ന് പിന്മാറിയതിൽ പക..!! നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ; എറ്റിനി കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങിക്കിടക്കുന്ന ജേക്കബ്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ന്യൂയോര്‍ക്ക്: തന്റെ സൗഹൃദം വേണ്ടെന്നു വച്ച ആൺ സുഹൃത്തിനെയടക്കം രണ്ടു പേരെ കെട്ടിടത്തിനു തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നടിയും മോഡലുമായ നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി (43) യുഎസില്‍ അറസ്റ്റില്‍. മുന്‍ ആണ്‍ സുഹൃത്തായ എഡ്വേര്‍ഡ് ജേക്കബ്‌സ് (35), ഇയാളുടെ സുഹൃത്ത് അനസ്താസിയ...

സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് റിവ്യൂ നിരോധിക്കണം…. ആവശ്യവുമായി തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ…!!!! മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകണമെന്നും ആവശ്യം…

ചെന്നൈ: വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരൂപണം...

തെലുങ്കിലെ ഒരു താരത്തിനും കിട്ടാത്ത ഗംഭീര ഓപ്പണിംഗ്! മണിക്കൂറുകള്‍ക്കുള്ളിൽ 2 കോടിയിലേറെ പ്രീ സെയിൽസ്! കേരളം കീഴടക്കാൻ കച്ചകെട്ടി അല്ലു; ‘പുഷ്പ 2’ ഡിസംബർ 5ന് തിയേറ്ററുകളിൽ

കേരളത്തിൽ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ്. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണഅടിരിക്കുന്നത്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ...

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളൻ ' എന്ന ചിത്രത്തിൻ്റെ റിലീസ് അപ്ഡേറ്റ് പുറത്ത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം...

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളൻ ' എന്ന ചിത്രത്തിൻ്റെ റിലീസ് അപ്ഡേറ്റ് പുറത്ത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം...

പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾതന്നെ പ്രേക്ഷകരുടെ മനസിനെ ആവാഹിച്ചെടുത്ത ചിത്രമായി “ലൈഫ് ഓഫ് മാൻഗ്രോവ്”

മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഹൃദയസ്പർശിയായ ജീവിത കഥ പുസ്തകം ആകുന്നു. "ലൈഫ് ഓഫ് മാൻ ഗ്രോവ്" എന്ന ടൈറ്റിൽ അതാണ് സൂചിപ്പിക്കുന്നത്. കണ്ടൽക്കാടുകളുടെ സംരക്ഷണവും ക്യാൻസർ കാർന്നു തിന്നുന്ന ഒരു ഗ്രാമപ്രദേശവും, ഒപ്പം തന്നെ ക്യാൻസർ രോഗിയായ കുട്ടിയുടെ...

റാം ചരൺ- ശങ്കർ ചിത്രം ഗെയിം ചേഞ്ചറിലെ ‘നാനാ ഹൈറാനാ’ ഗാനം ലിറിക് വീഡിയോ എത്തി

റാം ചരൺ നായകനായ ശങ്കറിന്റെ പാൻ ഇന്ത്യൻ ചിത്രം ഗെയിം ചേഞ്ചറിലെ 'നാനാ ഹൈറാനാ' ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. എസ് തമൻ സംഗീതമൊരുക്കിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കാർത്തിക്, ശ്രേയ ഘോഷാൽ എന്നിവർ ചേർന്ന്...

Most Popular

G-8R01BE49R7