Category: CINEMA

ദീപിക രണ്‍വീര്‍ വിവാഹം: നിരാശ പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദീപ്‌വീര്‍ വിവാഹത്തില്‍ നിരാശ മറച്ചുവയ്ക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബോഡിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കനത്ത സുരക്ഷാവലയത്തില്‍ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹവാര്‍ത്ത ആരാധകര്‍ ആഘോഷിച്ചെങ്കിലും ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും നിരാശയാണ്. ഇതുവരെ വിവാഹത്തിന്റെ ഒരു...

സണ്ണി ലിയോണ്‍ ചിത്രത്തില്‍ സുരാജും അജു വര്‍ഗ്ഗീസും

തിരുവനന്തപുരം: മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം സുരാജും. ചിത്രത്തിന്റെ പേര് രംഗീല ആണെന്നും ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്നും ഒക്കെ ഉള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ചിത്രത്തിലെ സഹതാരങ്ങളെ കുറിച്ചും സംവിധായകന്‍ പുറത്തു വിട്ടിരിക്കുന്നത്. രംഗീലയില്‍ സുരാജ്, സലിം...

വിജയ്‌ക്കെതിരെ കേരളത്തിലും കേസ്; രണ്ടു വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റം

വിജയ് ചിത്രം 'സര്‍ക്കാര്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതിന് പിന്നാലെയിതാ ചിത്രത്തിനെതിരെ കേരളത്തിലും വിവാദം ഉയരുന്നു. നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചതും, അതില്‍...

മോഹന്‍ലാലിനപ്പം അഭിനയിക്കാന്‍ അവസരം; നിങ്ങല്‍ ചെയ്യേണ്ടത് ഇത്രമാത്രം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രമായ കുഞ്ഞാലിമരക്കാറില്‍ അഭിനയിക്കാന്‍ അവസരം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവിധ പ്രായത്തില്‍ ഉള്ളവരെ അഭിനയിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ ആണ്...

മഹാവീര്‍ കര്‍ണയില്‍ വിക്രത്തിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ ബാലതാരങ്ങളെ തിരയുന്നു

തമിഴ് സൂപ്പര്‍താരം വിക്രത്തെ നായകനാക്കി ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണയില്‍ അഭിനയിക്കാന്‍ ബാലതാരങ്ങളെ തിരയുന്നു. ചിത്രത്തില്‍ വിക്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് കുട്ടികളെ തിരയുന്നത്. എട്ട് വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തേടിയാണ് കാസ്റ്റിംഗ് കോള്‍. ആയോധന...

എന്റെ മകള്‍ ഇരുണ്ടതാണ്… അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി

സാമൂഹിക മാധ്യമങ്ങളില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്. ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

പൊതുവേദിയില്‍ കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛോട്ടാ കെ.നായിഡു വിവാദത്തില്‍

മെഹ്‌റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു;തമന്‍ പറഞ്ഞു, എനിക്കും ചുംബിക്കണം... എന്നാല്‍ അതിന് കഴിയില്ല, എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..?ഛോട്ടാ കെ.നായിഡു വിശദീകരണവും പുലിവാലുപിടിച്ചു ഹൈദരാബാദ്: പൊതുവേദിയില്‍ കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛായഗ്രാഹകന്‍. കാജലിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസര്‍...

ലിഗഭേദമല്ല ബിസിനസ് മൂല്യമാണ് പ്രധാനം: എന്റെ സിനിമകളില്‍ അഭിനയിച്ച നായികമാര്‍ക്കായിരുന്നു എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചന്‍

എന്റെ സിനിമകളില്‍ അഭിനയിച്ച നായികമാര്‍ക്കായിരുന്നു എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചന്‍. ലിംഗസമത്വത്തെക്കുറിച്ചും ആണ്‍– പെണ്‍ പ്രതിഫല വ്യത്യാസത്തെക്കുറിച്ചും ബോളിവുഡില്‍ വിവാദം ചൂടുപിടിക്കുമ്പോളാണ് തന്റെ നിലപാട് വ്യക്തമാക്കി അഭിഷേക് ബച്ചന്‍ രംഗത്തു വന്നിരിക്കുന്നത്. ഇതൊരു വ്യവസായമാണ്. ലിഗഭേദമല്ല നിങ്ങളുടെ ബിസിനസ് മൂല്യമാണ്...

Most Popular

G-8R01BE49R7