ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ആ താര വിവാഹം യഥാര്‍ഥ്യമായിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും രണ്‍വീര്‍ മനസ്സ് തുറക്കുകയാണ്. ഫിലിം ഫെയറിനു നല്കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ മനസ് തുറന്നത്.
സുഹൃത്തുക്കളായി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നിയിരുന്നെന്നും...
സിക്സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്.
ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം...
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് ഇത്തവണ രണ്ട് ആവാര്‍ഡ്. 'ഈ.മ.യൗ' എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു...
കോട്ടയം: മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്കരിച്ചതെന്നു തിരക്കഥാകൃത്ത് ഹരികൃഷ്ണന്. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണന്.
പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മോഹന്‍ലാലിനെ ഒടിയനാക്കുകയായിരുന്നു. ആറോ ഏഴോ മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രോ...
ധനുഷ് നായകനായെത്തുന്ന മാരി 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, കൃഷ്ണ, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അമല പോള്‍. മലയാളിയാണെങ്കിലും കൂടുതല്‍ തമിഴി ചിത്രങ്ങളിലാണ് അമല അഭിനയിച്ചത്. തമിഴ് സംവിധായകന് എ എല്‍ വിജയിമായുളഅള അമലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിവഹമോചന ശേഷവും അമല സിനിമയില്‍ സജീവമായതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു....
'പ്രണയം അത്ര മോശം കാര്യമൊന്നുമല്ല. പ്രേക്ഷകര്‍ക്ക് എല്ലാക്കാലത്തും സ്ക്രീനില്‍ പ്രണയം കാണാന്‍ താല്പര്യമുണ്ടാകും. കാരണം, ആളുകള്‍ക്കെപ്പോഴും സ്നേഹം വേണം. അത് അനുഭവിക്കണം. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അല്പം വ്യത്യസ്തമായിരിക്കണം ആ വേഷം'-തബു പറയുന്നു. സിനിമയില്‍ പഴയ പോലെ സജീവമല്ലെങ്കിലും...