Category: CINEMA

ഒടിയന്‍ ഡിഗ്രേഡ് ; മോഹന്‍ലാല്‍ പ്രതികരണവുമായി

റിലീസ് ദിവസം തന്നെ ഓടിടന്‍ സിനിമയ്‌ക്കെതിരെ വ്യാപക ഡിഗ്രേഡിംഗ് ആണ് നടന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. വന്‍ ഹൈപ്പില്‍ വന്ന ചിത്രം പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്നാരോപിച്ച് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ...

മഞ്ജുവാര്യര്‍ക്കെതിരെയുള്ള അസഭ്യവര്‍ഷം പൊതുമനസ്സാക്ഷിയില്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ലെന്ന് ജോയ് മാത്യു

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വനിത മതിലിന് പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യര്‍ക്കെതിരെ ഉയരുന്ന ശക്തമായ വിമര്‍ശനങ്ങളുടെ സാഹചര്യത്തിലാണ് ജോയ് മാത്യവിന്റെ പ്രതികരണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജുവിനുള്ള പിന്തുണ ജോയ് മാത്യു പ്രഖ്യാപിച്ചത്. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമാണ്...

അലക്ഷ്യമായിട്ടാണ് മമ്മൂട്ടി ഡ്രൈവ് ചെയ്യാറ്…മര്യാദയ്ക്ക് കാറും സ്‌കൂട്ടറും ഓടിച്ചു പോകുന്നവരെ പോലും അദ്ദേഹം ചീത്ത പറയും ശാന്തിവിള ദിനേശ്

മമ്മൂട്ടിയുടെ വാഹനക്കമ്പത്തെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. അദ്ദേഹവുമൊന്നിച്ച് യാത്ര ചെയ്യുമ്പോള്‍ താന്‍ കാലനെ മുന്നില്‍ കണ്ടിരുന്നുവെന്ന് കേരളകൗമുദിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയില്‍ സംവിധായകന്‍ പറയുന്നു. 'കേരളകൗമുദിക്ക് വേണ്ടി മമ്മൂക്കയുടെ ഒരു അഭിമുഖം ഞാന്‍ നടത്തിയിരുന്നു. ധര്‍ത്തി പുത്ര് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്ത്...

ഒടിയനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വളഞ്ഞിട്ട ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പരാതി. ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുളള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മോനോന്റെ പ്രതികരണം. മനപ്പൂര്‍വ്വം ചിത്രത്തെ ഡിഗ്രേഡ് ചെയ്യുകയായിരുന്നു....

വിവാദങ്ങളെക്കുറിച്ച് അറിയില്ല; രണ്ടാമൂഴത്തെക്കുറിച്ച് ഷാറൂഖ് ഖാന്‍

രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.'രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ...

ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ എം പത്മകുമാറിനടുത്തുപോയി വിമര്‍ശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയന്‍ എന്തുകൊണ്ട് മോശമായി ചെയ്തു’ ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ ചിത്രീകരണ വേളയില്‍ തന്നെ മുഴങ്ങികേട്ട വിവാദമായിരുന്നു എം പത്മകുമാറാണ് ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയതെന്ന്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നും ഒടിയന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രീകുമാര്‍ മേനോന് സാധിക്കില്ലെന്ന് മനസിലാക്കിയ നിര്‍മാതാവ് പത്മകുമാറിനെ വിളിച്ചു വരുത്തിയെന്നൊക്കെയായിരുന്നു...

കഞ്ഞി എന്താ തമാശയോ അശ്ലീലമോ ആണോ?ആക്ഷേപങ്ങളോട് പ്രതികരിച്ച് ഹരികൃഷ്ണന്‍

ഒടിയനെതിരെ റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ് തന്നെയാണ് നടന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ഒടിയനെതിരെ രംഗത്ത് വന്നത്. ചിത്രത്തില്‍ മഞ്ജുവാര്യരുടെ ഒരു ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോള്‍...

നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; ‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’, അതാണ് മഞ്ജുവിന്റെ സ്വഭാവം…ബലിയാട് ആയത് പാര്‍വ്വതിയും

'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവമെന്ന് എസ്.എഫ്.ഐ മുന്‍ നേതാവ് സിന്ധുജോയ്. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരെ വിമര്‍ശിച്ചാണ് സിന്ധു ജോയ് രംഗത്ത് വന്നിരിക്കുന്നത്. മഞ്ജുവിന്റെ നിലപാടിന് പുറകില്‍ രാഷ്ട്രീയം ഉണ്ടെന്നും...

Most Popular

G-8R01BE49R7