കൊച്ചി:സ്വർണ വില ഇന്ന് 85 രൂപ ഗ്രാമിന് വർദ്ധിച്ചു 6360 രൂപയും പവന് 680 രൂപ വര്‍ദ്ധിച്ച് 50880 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2262 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ...
ഏപ്രിൽ 1 : പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം.
സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.
കോടതി ഫീസുകള്‍ നാളെ മുതല്‍ ഉയരും, ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ്...
കൊച്ചി: സ്വർണ്ണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6300 രൂപയും പവന്1040 രൂപ വർദ്ധിച്ച് 50400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണ വില 2234 ഡോളറും, രൂപയുടെ വിനിമയീസ്റ്റ് നിരക്ക് 83.37 ആണ്.
24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന്...
റിലയൻസ് ജിയോ, മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം....
ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡൻ്റ് ശ്രീ. മാത്യു ഉമ്മനെ 2023-ലെ പാത്ത്ബ്രേക്കർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. ഈ സംയുക്ത അംഗീകാരം 5G യുടെ ദ്രുതഗതിയിലുള്ള വിന്യാസത്തിന് നേതൃത്വം നൽകുന്നതിൽ മാത്യു ഉമ്മൻ്റെ നിർണായക...
മുംബൈ: 2024 ടാറ്റ ഐപിഎൽ -ൻ്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ ഈ സീസണിലെ 18 സ്പോൺസർമാരുടേയും 250-ലധികം പരസ്യദാതാക്കളുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തി. ഓട്ടോമൊബൈൽസ്, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, ബാങ്കിംഗ്, ഓൺലൈൻ ബ്രോക്കിംഗ് & ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ്, കൺസ്ട്രക്ഷൻ തുടങ്ങിയവ...
കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ ഗ്രാമിന് വർധിച്ച് 6180 രൂപയും, പവന് 800 രൂപ വര്‍ദ്ധിച്ച് 49440 രൂപയുമായി. സ്വർണ്ണവില പവന് 50,000 ത്തിൽ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രം.
അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ...
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ, എം.എ യൂസഫലിയെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ കരുതിയിരുന്നില്ല. എന്നാൽ മിഥുനെയും സുഹൃത്ത് ഹരികൃഷ്ണനെയും ഞെട്ടിച്ച് യുഎഇയിൽ നിന്ന് കഴിഞ്ഞദിവസം ഇവർക്ക് ഫോൺകോൾ...