പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ പെട്രോളിയം ഉല്‍പനങ്ങളുടെ ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്....
ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളായ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസ്, പെര്‍ഫ്യൂം, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെങ്കിലും ബജറ്റില്‍ പല ഉല്‍പന്നങ്ങള്‍ക്കും ജയ്റ്റലി, ഇറക്കുമതി തീരുവ...
ലൈഫ് ബ്രാന്‍ഡില്‍ ആന്‍ഡ്രോയിഡ് ഗോ 4 ജി വോള്‍ട്ടി ഫോണുമായാണ് ജിയോ ഇത്തവണ രംഗത്തെത്തുന്നത്.തായ് വാന്‍ ചിപ്സിന്റെ നിര്‍മ്മാതാക്കളായ മീഡിയ ടെക്കുമായി ചേര്‍ന്നാണ് ജിയോ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നത്. അടുത്തിടെ ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് നല്‍കിയ ഓഫറുകള്‍ തന്നെയായിരിക്കും ഈ ഫോണുകള്‍ക്കും കമ്പനി...
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ 20 രൂപയ്‌ക്കോ അതിനു മുകളിലോ വില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില തീരുമാനം നടപ്പായാല്‍ 10 രൂപയായി കുറയും. എന്നാല്‍ എന്നു മുതല്‍ വില...
ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-–7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും സര്‍വേയില്‍ പറയുന്നു. 2017 - 18 സാമ്പത്തിക വര്‍ഷം 6.75% ആയി ജിഡിപി ഉയരും. ഇന്ത്യയെ എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയിലെ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നതും.
ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് വിരാമമായിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി...