pathram desk 2

Advertismentspot_img

കീഴാറ്റൂരില്‍ സിപിഎമ്മിനെ മലത്തിയടിക്കാന്‍ സമരവുമായി സിപിഐ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയതിന് പിന്നാലെ സിപിഎം സമരത്തിന് ബദല്‍ പരിപാടിയുമായി എഐവൈഎഫ്. ശനിയാഴ്ച വയല്‍ക്കിളികള്‍ക്കെതിരെ നാടിന്‍ കാവല്‍ എന്ന പേരില്‍ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കുമ്പോള്‍ അന്നേദിവസം തന്നെ കണ്ണൂരില്‍ കീഴാറ്റൂരിന് ബദലുണ്ട് എന്ന പേരില്‍ പ്രതിഷേധ പരിപാടി നടത്താനാണ് എഐവൈഎഫ് തീരുമാനിച്ചിരിക്കുന്നത്....

ലാലേട്ടന്റെ ചിത്രം നീരാളിയുടെ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി മെയ് മാസത്തില്‍ എത്തും.ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകളാന് ഇപ്പോള്‍ നടക്കുന്നത്.മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍...

കുറ്റം പറയരുതല്ലാ…… നിര്‍മ്മാണപ്രവൃത്തികളില്‍ നിന്നേ എന്തെങ്കിലും ‘അടിച്ച് മാറ്റാന്‍ ‘പറ്റൂ: കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു

കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളമെന്ന് നടന്‍ ജോയ് മാത്യു. വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണപ്രവൃത്തികളെ രൂക്ഷമായി ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വികസനം എന്ന് പറഞ്ഞാല്‍ വിദേശ ബാങ്കുകളില്‍ നിന്നും പലിശക്ക് വന്‍തുക വായ്പയെടുത്ത് വെടിപ്പുള്ള നിരത്തുകള്‍ ഉണ്ടാക്കുകയും എം എല്‍...

ചെങ്ങന്നൂരില്‍ പാടുപെടും….സര്‍ക്കാരിനെതിരെ പുതിയ യുദ്ധവുമായി കെ.സി.ബിസി…..

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് കെ.സി.ബിസി മദ്യവിരുദ്ധസമിതി. മദ്യനയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍. ചെങ്ങനൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയശേഷമായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക. സര്‍ക്കാരിന്റെ മദ്യനയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ നേരത്തെ രംഗത്ത് വന്നിരുന്നു. ത്രീസ്റ്റാര്‍ ബാറുകളും...

മത്സരം മുറുകുന്നു, 21 രൂപയുടെ മാജിക് ഓഫറുമായി വോഡഫോണ്‍

കൊച്ചി: 21 രൂപയ്ക്ക് ഒരു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 3ജി-4 ജി വേഗതയില്‍ ഡാറ്റാ ഉപയോഗിക്കാം.ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനായി ടെലികോം സേവനരംഗത്ത് കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നു. ജിയോ സൃഷ്ടിച്ച ഡാറ്റാ വിപ്ലവം മറികടക്കാന്‍ ഐഡിയയും എയര്‍ടെല്ലും, ബി.എസ്.എന്‍.എല്ലുമെല്ലാം...

സംഭവിച്ചത് ഒരു നാക്കുപിഴ, പുലയരെ അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്

കൊച്ചി:ദളിതരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് അപേക്ഷയുമായി പി സി ജോര്‍ജ്ജ് എംഎല്‍എ.തനിക്ക് സംഭവിച്ച ഒരു നാക്കുപിഴയാണ്. വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ വൈദികര്‍ക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദേഹം പറയുന്നു. നേരത്തെ'പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ...

‘മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം’, രൂക്ഷ പരിഹാസവുമായി അഡ്വ.ജയശങ്കര്‍,

കൊച്ചി: കെഎം മാണിയേയും കേരള കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ കണക്കിന് പരിഹസിച്ചാണ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരില്‍ ചെങ്കൊടി...

ഇടി….ഇടിയോടിടി ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ എത്തി

അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്ഗീസ് നായക കഥാപാത്രമാകുന്ന 'സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്' ട്രെയിലര്‍ പുറത്തിറങ്ങി . യുവതാരം നിവിന്‍ പോളിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ചിത്രത്തില്‍ അങ്കമാലിക്കാരനായി തിളങ്ങിയ ആന്റണി ആക്ഷന് ത്രില്ലര് ഗണത്തില്‌പ്പെടുന്ന പുതിയ ചിത്രത്തില് തനി കോട്ടയംകാരനായാണ് പ്രത്യക്ഷപ്പെടുന്നത്. https://www.facebook.com/AntonyVarghese4u/videos/1821876867869803/ ഫിനാന്‌സ് കമ്പനി മാനേജരായാണ്...

pathram desk 2

Advertismentspot_img