കൊച്ചി:ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന് എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന സംരഭമാണ് മറഡോണ. ചിത്രത്തിന്റെ ട്രെയിലര്‍ ടൊവിനോ പുറത്തുവിട്ടു.
ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു...
തൃശൂര്‍: ഫേസ്ബുക്കിലൂടെ ദീപ നിശാന്തിന് നേരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്റ്റില്‍.ദീപാ നിശാന്തിന്റെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു...
കോട്ടയം: രാജ്യസഭ സീറ്റില്‍ മുതിര്‍ന്ന നേതാവ് കെ എം മാണിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍. കെ എം മാണിയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം ജോസ് കെ മാണിയെ പരിഗണിയ്ക്കാം. യുഡിഎഫ്, പാര്‍ട്ടി വേദികളില്‍ ഇരുവര്‍ക്കും സ്വീകാര്യതയുണ്ടെന്നും എംഎല്‍എമാര്‍ വിലയിരുത്തുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന്...
കൊച്ചി:പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം 'ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു'വില്‍ നായകനാകുന്നത് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ്. മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാകും ചിത്രത്തിലെ നായകനെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ദുല്‍ഖറല്ല ടൊവിനോ തോമസാണ് തന്റെ...
പത്തനംതിട്ട: മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്. മൂന്ന് കുഞ്ഞന്മാര് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ...
കൊച്ചി:സ്ത്രീവേഷത്തില്‍ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കിലിടാന്‍ പുരുഷന്മാര്ക്ക് ധൈര്യമുണ്ടോ. അത്തരത്തില്‍ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിക്കുകയാണ് നടന് ജയസൂര്യ. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും രഞ്ജിത് ശങ്കറും പറയുന്നത്. ഈ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മേരിക്കുട്ടി ചലഞ്ചിനായി ജയസൂര്യ ഫേസ്ബുക്കിലൂടെ ക്ഷണിച്ചിരിക്കുന്നത്....
തിരുവനന്തപുരം; ഈ വാര്‍ത്ത മദ്യപന്മാരുടെ ഹൃദയം തകര്‍ക്കും. 15 കോടി വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യം വെറുതെ ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യമാണ് സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്.
മദ്യം രണ്ട്...