pathram desk 2

Advertismentspot_img

‘ഇന്ത്യന്‍ ടീമിന് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുക ഇതാണ്’,ഇംഗ്ലണ്ടിനെതിരായ ജയം കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ജയം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. കടുപ്പമേറിയ ദിനങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക ഇതാണ്, കോഹ്ലി മത്സരത്തിന് ശേഷം പറഞ്ഞു. ...

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്ത്യ, ജയം 204 റണ്‍സിന്

ഒടുവില്‍ പരമ്പരയിലേക്ക് തിരിച്ചെത്തി ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താണ് ഇന്ത്യയുടെ തിരിച്ചു വരവ്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 2-1 എന്ന നിലയിലേക്കെത്തി. 203 റണ്‍സിനാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്തായി. അഞ്ചാം...

കെവിനെ ഓടിച്ചിട്ട് പുഴയില്‍ ചാടിച്ചു, നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോയുള്‍പ്പടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം...

മന്ത്രി വിഎസ് സുനില്‍കുമാറിനെയും ആര്‍എസ്എസ് കാര്യവാഹക് ആക്കി !! ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ ചാക്ക് എടുത്തു,

കൊച്ചി: മന്ത്രി വി എസ് സുനില്‍കുമാറിനെ 'ആര്‍എസ്എസ് കാര്യവാഹക് ആക്കി' സംഘപരിവാര്‍ പ്രചാരണം. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ആര്‍എസ്എസ് നെക്സ്റ്റ്ഡോര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ദേശീയതലത്തില്‍ നുണപ്രചരണത്തിന് ശ്രമിച്ചത്. ആറാട്ടുപുഴ...

യുഎഇ സഹായം 700 കോടി പ്രതിസന്ധിയില്‍; വിദേശ സഹായ ഫണ്ടില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രം,വായ്പയായി വാങ്ങിയാല്‍ മതി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രനയം തടസ്സമാകുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും പണം സ്വീകരിക്കരുതെന്നാണ് ചട്ടം. ഇതോടെ യുഎഇ നല്‍കുമെന്ന പറഞ്ഞ 700 കോടി രൂപ കേരളത്തിന് നഷ്ടമാകും. വായ്പയായി മാത്രം സ്വീകരിക്കാമെന്നാണ് നിലവിലെ ചട്ടമെന്ന് കേന്ദ്രവൃത്തങ്ങള്‍ വ്യക്തമാക്കി. യുഎഇയോടൊപ്പം...

കേരളത്തിന് സഹായവുമായി സുക്കര്‍അണ്ണനും,1.75 കോടി രൂപ നല്‍കി് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായവുമായി ഫേസ്ബുക്ക്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഫേസ്ബുക്ക് 250,000 ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) നല്‍കും. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഗൂണ്‍ജ്' വഴി ഫണ്ട് ഫേസ്ബുക്ക് കൈമാറിയിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന മേഖലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ്...

കേന്ദ്രസര്‍ക്കാരിനെ ട്രോളി ടൊവിനോ

കൊച്ചി:കേരളത്തിലുണ്ടായ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും കേന്ദ്ര സഹായം വൈകുന്നതിലും വലിയ രീതിയിലുള്ള പ്രതിഷേധനങ്ങളാണ് ഉണ്ടാകുന്നത്. ആദ്യം നൂറു കോടിയും പിന്നീട് 500 കോടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായാണ് നടന്‍ ടോവിനോ തോമസും രംഗത്തെത്തിയിരിക്കുന്നത്. നൂറു പശുക്കളും ഒപ്പം 100000 പേരും പ്രളയത്തില്‍പ്പെട്ടു. ഞങ്ങള്‍ക്ക്...

കേരളത്തിന് നല്‍കാന്‍ പണമില്ലാതെ വിഷമിച്ച് ആരാധകന്‍, ഞെട്ടിച്ച് സുശാന്ത് സിങ്

മുംബൈ: പ്രളയം കേരളത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതത്തിന്റെ ആഴം അളക്കാനാകാത്തതാണ്. അതില്‍ നിന്നും കരകയറാന്‍ എത്ര നാളെടുക്കുമെന്ന് നിശ്ചയമില്ല. പലര്‍ക്കും വീടും ഉപജീവന മാര്‍ഗ്ഗവും നഷ്ടമായി. എന്നാല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ഓരോ മനുഷ്യനും നാടിനെ പുനര്‍ നിര്‍മ്മിക്കാനായി കൈ കോര്‍ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളുടേയും വിദേശ രാജ്യങ്ങളുടേയും...

pathram desk 2

Advertismentspot_img