pathram desk 1

Advertismentspot_img

കണ്ണൂരില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു; നാലു പേര്‍ കസ്റ്റഡിയില്‍, സംഭവം ഇന്ന് പുലച്ചെ നാലിന്

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശി എന്‍.വി. കിരണിനാണ് (19) കുത്തേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് സംഭവം. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ...

ബാഹുബലിയേയും പിന്നിലാക്കി മാണിക്യ മലരായ പൂവി!!!

സോഷ്യല്‍ മീഡിയകളിലൂടെ തരംഗമായ അഡാര്‍ ലവിന് പുതിയ റെക്കോര്‍ഡ്. അവതരണമികവിലും, കളക്ഷനിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബാഹുബലിയെ പിന്നിലാക്കിയതാണ് അഡാര്‍ ലവ്വിന്റെ ഏറ്റവും പുതിയ നേട്ടം. ബാഹുബലിയിലെ സഹോരെ എന്ന ഗാനമായിരുന്നു ഏറ്റവവും വേഗത്തില്‍ 5 കോടി കാഴ്ച്ചക്കാരെ നേടി റെക്കോര്‍ഡിത്. എന്നാല്‍ ബാഹുബലിയിലെ ഗാനത്തെ പിന്തള്ളി...

സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ ഇ വേ ബില്‍ സംവിധാനം നിര്‍ബന്ധമാക്കും; സ്വര്‍ണ്ണം പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ വേ ബില്‍ സംവിധാനം ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നാലുഘട്ടമായിട്ടാണ് സംവിധാനം നടപ്പിലാക്കുക. സ്വര്‍ണ്ണത്തിനെ ഇ വേ ബില്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. ഐജിഎസ്ടിയിലെ വരുമാനം ധനക്കമ്മി നികത്താന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍മാറണം....

മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു; അമ്മ മല്ലിയില്‍ നിന്നും സഹോദരിമാരില്‍ നിന്നും മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നാട്ടുകാര്‍ സംഘം ചേര്‍ന്ന്...

തടവുകാരനായ സഖാവായി മമ്മൂട്ടി!!! തകര്‍ത്തുവാരി ‘പരോള്‍’ ടീസര്‍

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്ത്. എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് സമരങ്ങളുടെയും ദൃശ്യങ്ങളാണ് ടീസറിലുള്ളത്. ഒരു മെക്സിക്കന്‍ അപാരത, സഖാവ്,...

ധൈര്യമുണ്ടോ നരേന്ദ്ര മോദിയോട് ഈ ചോദ്യം ചോദിക്കാന്‍; സംവാദത്തിനിടെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സംവാദ പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കളുടെ കുടുംബം രാജ്യം ഭരിക്കുമ്പോളെല്ലാം ഇന്ത്യയിലെ ആളോഹരി വരുമാനം കുറവായിരുന്നു. അതേസമയം ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തു കൊണ്ടാണത്?സിംഗപ്പൂരിലെ ഒരൂ സംവാദത്തിനിടെ ഒരു ഗ്രന്ഥകര്‍ത്താവ് രാഹുല്‍...

ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്!!! നായകനായി എത്തുന്നത് നിവിന്‍ പോളി

മലയാളി ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയാണ് ഐഎം വിജയനായെത്തുന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതേസമയം ഇക്കാര്യം പ്രഖ്യാപിക്കുന്നതിനിടെ കൊച്ചിയിലെ...

ബാങ്ക് വായ്പ തിരിച്ചടച്ചില്ല; നടി സിന്ധു മേനോനെതിരെ കേസ്, സഹോദരന്‍ അറസ്റ്റില്‍

ബംഗലൂരു: ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ സിന്ധു മേനോന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്റെ കാമുകി...

pathram desk 1

Advertismentspot_img