pathram desk 1

Advertismentspot_img

ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നവര്‍ക്കും ഇനി ഇന്ത്യയില്‍ വധശിക്ഷ; പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: 12 വയസുവരെയുള്ള പെണ്‍കുട്ടിയെ മാത്രമല്ല ആണ്‍കുട്ടിയെ പീഡിപ്പിച്ചാലും ഇന്ത്യയില്‍ ഇനി വധശിക്ഷ. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസുവരെയുള്ള ആണ്‍കുട്ടികളെ...

ഇവിടെ സീമയുണ്ടെന്ന കാര്യം എന്നോട് പഞ്ഞില്ല, നിങ്ങളെന്നെ ചതിച്ചു!!! ഭയമാണെന്ന് നെടുമുടി

മലയാളത്തിലെ പ്രതിഭാശാലികളായ അഭിനേതാക്കളാണ് നെടുമുടി വേണുവും സീമയും. എന്തും തന്മയത്തോടെ പറയുന്ന സ്വഭാവക്കാരാനാണ് നെടുമുടി വേണുവെങ്കില്‍ എന്തും വെട്ടിത്തുറന്ന് പറയുന്ന കക്ഷിയാണ് സീമ. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ തനിക്ക് സീമയെ ഭയമാണെന്ന് നെടുമുടി വേണു പറഞ്ഞു. ഈ ഷോയില്‍ വന്നതില്‍ സന്തോഷമുണ്ട്. പക്ഷേ...

2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിയും; മോദിയെ ജനങ്ങള്‍ കൈവിടുമെന്ന് ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗമുണ്ടാവില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തില്ലെന്നും എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറയുന്നു. ട്വിറ്ററില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് താന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി പ്രകടനം എങ്ങനെയുണ്ടെന്ന ചോദ്യമാണ് ചേതന്‍...

ഹോട്ട് ലുക്കില്‍ വീണ്ടും തമന്ന!!! ചിത്രങ്ങള്‍ വൈറല്‍ കണാം

സോഷ്യല്‍ മീഡിയയിലെ നിറസാന്നിദ്ധ്യമാണ് തെന്നിന്ത്യയിലെ സൂപ്പര്‍നായിക തമന്ന. നടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. തമന്നയുടെ ചിത്രങ്ങള്‍ക്ക് ലൈക്കിന്റെയും കമന്റുകളുടെയും പ്രവാഹമായിരിക്കും. ഇത്തവണ ഇട്ട സൂപ്പര്‍ ഹോട്ട് ചിത്രവും തമന്നയെ നിരാശപ്പെടുത്തിയില്ല. ഗ്ലാമര്‍ ലുക്കിലുള്ള നിരവധി ചിത്രങ്ങള്‍ ആരാധകര്‍ക്കായി തമന്ന പങ്കുവെച്ചു. ബാഹുബലിയിലെ പ്രകടനത്തിന്...

‘അങ്കിള്‍’ കാണാന്‍ തീയേറ്ററില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടി കൊടുത്തു ജോയ് മാത്യു

മമ്മൂട്ടി ചിത്രം അങ്കിള്‍ കാണാന്‍ തീയേറ്ററുകളില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ജോയ് മാത്യു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് മമ്മൂട്ടിയാണെങ്കില്‍ സിനിമ കാണാന്‍ ആളുകയറില്ല എന്നൊരാള്‍ പറഞ്ഞത്. എന്നാല്‍ ആളുകള്‍ക്ക് കയറാന്‍ തീയേറ്ററില്‍ ഇഷ്ടം പോലെ വാതിലുകളുണ്ടെന്നായിരുന്നു...

അമല പോളിന്റെ ശീര്‍ഷാസനം കണ്ട് പട്ടിയ്ക്ക് പോലും ബോറടിച്ചു!!!

വിവാഹമോചനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തി തേടാന്‍ യോഗയുമായി മുന്നോട്ട് പോകുകയാണ് നടി അമല പോള്‍. നിരവധി യോഗാ ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുള്ളത്. എറ്റവും ഒടുവില്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യുന്ന ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അമല....

ലിഗയുടെ മരണം കൊലപാതകം തന്നെ!!! കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; തരുണാസ്ഥികള്‍ക്ക് പൊട്ടല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം....

വയറിന്റെ ഭംഗി കാണിക്കാന്‍ തുണി പൊക്കിപ്പിടിച്ച് ഫോട്ടോയിട്ട് ദിഷ പട്ടാണി!!!

ബാഗി 2വിന്റെ വിജയത്തിന് ശേഷം 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം സംഘമിത്രയില്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ദിഷ പട്ടാണി. ദിഷയായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക്കുക. താന്‍ വളരെ ആവേശത്തിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും ദിഷ...

pathram desk 1

Advertismentspot_img