pathram desk 1

Advertismentspot_img

വിവാഹം കഴിക്കാതെ കാത്തിരിക്കുന്നത് അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയില്‍!!! അച്ഛനാണ് ജീവിതത്തിലെ റിയല്‍ ഹീറോയെന്ന് അനുമോള്‍

സിനിമയിലും വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന താരമാണ് അനുമോള്‍. വളരെ ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് ചുരിങ്ങിയ സിനിമയില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ കയറിപ്പറ്റാന്‍ അനുമോള്‍ക്ക് സാധിച്ചു. ബാല്യത്തില്‍ തന്നെ അച്ഛനെ നഷ്ടമായ താരത്തിന്റെ മനസില്‍ അച്ഛന്‍ ഇന്നും ഹീറോയാണ്. കപ്പ ടി വി ഹാപ്പിനസ്...

ദിലീപിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി ലിബേര്‍ട്ടി ബഷീര്‍; നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പു പറയണം

കൊച്ചി: നടന്‍ ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്നു ദിലീപ് പ്രചരിപ്പിക്കുകയാണ് എന്ന് ലിബേര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണം....

അനുവാദം ചോദിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടട്ടതിന് 19കാരിയായ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു!!!!

അനുവാദം ചോദിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ 19 കാരിക്ക് വധശിക്ഷ. തന്നെ ബലാത്സംഗം ചെയ്തതില്‍ പ്രകോപിതയായി ഭാര്യ ഭര്‍ത്താവിനെ കുത്തി കൊല്ലുകയായിരുന്നു. സുഡാനിലാണു കേസിന് ആസ്പദമായ സംഭവം. പതിനഞ്ചാം വയസില്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് നൗറ എന്ന പെണ്‍കുട്ടി സ്വന്തം വീട്ടില്‍...

വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് ‘ഗോ പൂജ’; സിദ്ധരാമയ്യയുടെ എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പി നേതാവ് ശ്രീരാമലു

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോ പൂജ നടത്തി ബദാമി മണ്ഡലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായ ബി.ജെ.പി നേതാവ് ശ്രീരാമലു. വോട്ടു ചെയ്യാന്‍ പോകുന്നതിന് മുമ്പാണ് ശ്രീരാമലു ഗോ പൂജ നടത്തിയത്. ശ്രീരാമലു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി നല്‍കാന്‍...

ബി.ജെ.പിയും ആര്‍.എസ്.എസും ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു; വോട്ട് കോണ്‍ഗ്രസിനെന്ന് ലിങ്കായത്ത് മഹാസഭ

ബംഗളൂരൂ: തെരഞ്ഞെടുപ്പില്‍ ലിങ്കായത്തുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന എന്ന ആഹ്വാനവുമായി ജഗഥിക ലിങ്കായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയും. സമുദായ താല്‍പര്യം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ ബിജെപിയും ആര്‍എസ്എസും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. ആഹ്വാനം പരസ്യമായി മാധ്യമങ്ങള്‍ക്ക്...

വൈദ്യുത ബില്‍ 8.64 ലക്ഷം രൂപ !!! പച്ചക്കറി കച്ചവടക്കാരന്‍ തൂങ്ങി മരിച്ചു

ഔറംഗബാദ്: എട്ടു ലക്ഷത്തിനു മുകളില്‍ വൈദ്യുതി ബില്‍ ലഭിച്ച പച്ചക്കറി കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 8.64 ലക്ഷം രൂപയാണ് മാര്‍ച്ച് മാസത്തെ വൈദ്യുതി ബില്ലായി ഇയാളോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആശങ്കയില്‍ പച്ചക്കറി കച്ചവടക്കാരന്‍ ജീവനൊടുക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഔറംഗബാദിലെ ജഗന്നാഥ് നെഹാജി ഷെല്‍ക്കെ...

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം!!! അന്വേഷണം ഊര്‍ജിതമാക്കി കേരള പോലീസ്

കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കേരള പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപയാണ് പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം തിരുവല്ല ഡിവൈഎസ്പിയെയാണ് അറിയിക്കേണ്ടത്. ഫോണ്‍: 9497990035 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള്ള ജെയിംസ് ജോസഫിന്റെ ഇളയമകള്‍...

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ, സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 5.12 കോടി വോട്ടര്‍മാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. 222 മണ്ഡലങ്ങളിലായി 2,600 സ്ഥാനാര്‍ഥികളാണു വിധി തേടുന്നത്. കര്‍ണാടകയില്‍ ആകെ 224 നിയോജക മണ്ഡലങ്ങളാണുള്ളത്. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗര മണ്ഡലത്തിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടിയ സംഭവുമായി...

pathram desk 1

Advertismentspot_img