pathram desk 1

Advertismentspot_img

ട്രെയിന്‍ സമയം ഇനി വാട്‌സ്ആപ്പിലും!!! നിങ്ങള്‍ ചെയ്യേണ്ടത്

ട്രെയിന്‍ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും അറിയാന്‍ ഇനി നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്‌സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന്...

അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നല്‍കിയ 12 ലക്ഷം രൂപ വില വരുന്ന ആഭരണവുമായി നടി മുങ്ങി..!!!

മുംബൈ: 12 ലക്ഷം രൂപ വിലപിടിപ്പുള്ള ആഭരണം തിരിച്ചു നല്‍കാതെ നടി കബളിപ്പിച്ചെന്ന പരാതിയുമായി ആഭരണ നിര്‍മാതാക്കള്‍. ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അംഗവുമായ ഹിന ഖാനെതിരേയാണ് ഒരു ആഭരണ ബ്രാന്‍ഡ് നിയമനടപടികള്‍ ആരംഭിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ധരിക്കാന്‍ നല്‍കിയ...

ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്കും അതില്‍ ഭാഗികമായി ഉത്തരവാദിത്വമുണ്ട്; നിലപാടില്‍ ഉറച്ച് മമ്ത

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍കൂടിയാണെന്ന പ്രസ്താവനയില്‍ ഉറച്ച് നടി മമ്ത മോഹന്‍ദാസ്. മമ്തയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ഈ സമൂഹത്തില്‍ ജീവിക്കുന്നവളാണെന്നും ഇവിടത്തെ പ്രശ്നങ്ങള്‍ എനിക്കും അറിയാമെന്നാണ് മംമ്ത മറുപടി നല്‍കിയത്. ഇപ്പോഴിതാ, താന്‍...

കസവുമുണ്ടുടുത്ത് ഈറന്‍മുടി അഴിച്ചിട്ട് രാമായണം വായിച്ച് സി.പി.എം വനിതാ എം.എല്‍.എ; വീഡിയോ വൈറല്‍

ആലപ്പുഴ: കര്‍ക്കിടകം പിറന്നതോടെ ക്ഷേത്രങ്ങളും വീടുകളുമെല്ലാം രാമായണ പാരായണത്തിന്റെ ഭക്തിസാന്ദ്രമായ ഈണം കേട്ടാണ് ഉണരുന്നത്. സമീപകാലത്ത് വിശ്വാസി സമൂഹത്തില്‍ നിന്നു ലഭിക്കുന്ന വന്‍ പിന്തുണകൂടി കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും രാമായണ മാസാചരണത്തിനു ആഹ്വാനം ചെയ്തത്. എന്നാല്‍ പാര്‍ട്ടികള്‍ക്കുള്ളില്‍ രണ്ടഭിപ്രായം ശക്തമായതോടെ സിപിഎമ്മും കോണ്‍ഗ്രസും...

ജോലി വാഗ്ദാനം ചെയ്ത് 22കാരിയെ 40 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത് നാലു ദിവസം!!! രണ്ടു പേര്‍ അറസ്റ്റില്‍

ഹരിയാന: ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നാലു ദിവസം തടവിലാക്കിയശേഷം 40 പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് 22 കാരിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഛണ്ഡിഗഡ് പൊലീസ് കേസെടുത്തു. ബലാത്സംഗം ചെയ്ത 40 പേരില്‍ ഒരാള്‍ തന്റെ...

മിസ്റ്റര്‍ ബീന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; വാര്‍ത്ത വായിച്ചവര്‍ക്ക് കിട്ടയത് എട്ടിന്റെ പണി

സെലിബ്രിറ്റികളെ കൊല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്യമൊന്നുമല്ല. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച മിസ്റ്റര്‍ ബീന്‍ സാക്ഷാല്‍ റോവന്‍ ആറ്റ്കിന്‍സണിന്റെ വ്യാജ മരണ വാര്‍ത്ത. ഇന്നലെ മുതലാണ് മിസ്റ്റര്‍ ബീന്‍ മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. എന്നാല്‍...

കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി; മൂന്നു പേര്‍ പിടിയില്‍

ഭോപ്പാല്‍: മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 16 കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റിലായി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു. സാഗര്‍ എസ്പിയാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് ബലാത്സംഗം നടക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ കേസുകള്‍ പരിഗണിക്കുന്നതിനായി...

അഭിമന്യുവിനെ കൊല്ലാന്‍ കൊലയാളി സംഘം ഉപയോഗിച്ചത് ക്രിമനല്‍ ലെയര്‍ തന്ത്രം..!!! വട്ടംചുറ്റി പോലീസ്

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘം പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്നതാണ് ക്രിമിനല്‍ ലെയര്‍ തന്ത്രം. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍...

pathram desk 1

Advertismentspot_img