ജൈപൂര്‍: ഫെബ്രുവരി 14 ഇനിമുതല്‍ പ്രണയ ദിനമല്ല... രാജസ്ഥാനിലെ സ്‌കൂള്‍ കലണ്ടറുകളില്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ആരാധിക്കുന്ന ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. പ്രണയ ദിനാഘോഷങ്ങളെ തടയാനായി എല്ലാ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 14 ന് സ്‌കൂളുകളില്‍ മാതാപിതാക്കളെ ആരാധിക്കുന്ന...
ആലപ്പുഴ: ഓച്ചിറയില്‍ വ്യാജവൈദ്യന്റെ ചികിത്സാ കേന്ദ്രത്തില്‍ വൃക്കാരോഗിയായി എത്തിയ യുവാവിന് ദാരുണ അന്ത്യം. വിനീത് എന്ന യുവാവിനെ വൃക്ക മാറ്റിവെക്കാതെ തന്നെ രോഗം പൂര്‍ണമായി മാറ്റാമെന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്.
മരിച്ച് മണിക്കുറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്താരെയും അറിയിച്ചില്ല. ബന്ധുക്കളോടും വിവരം മറച്ചുവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ...
ചെന്നൈ: കമല്‍ഹാസന്‍ പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യ'ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തിയില്ലെന്നു വിലയിരുത്തല്‍. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും രജനീകാന്തിന്റെ വെബ്‌സൈറ്റ് വഴിയുള്ള പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന...
തിരുവനന്തപുരം: ഫുട്ബാള്‍ താരം സി.കെ. വിനീതിന് സെക്രട്ടറിയേറ്റില്‍ ജോലി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലാണ് താരത്തിന് നിയമനം. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലായിരുന്നു പുതിയ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്....
വധുവിനെ കണ്ടെത്താനായി ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം. കളേഴ്സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന...
പാട്‌ന: പ്രണയിച്ച് വിവാഹം കഴിച്ചു. അതായിരുന്നു അവര്‍ ചെയ്ത കുറ്റം. അതിന് അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശിക്ഷയാണ് സഹിക്കാന്‍ കഴിയാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാക്കളുടെ പ്രവര്‍ത്തി ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേരാത്ത നടപടിയെന്ന് ആരോപിച്ച് നാട്ടുക്കൂട്ടമാണ് പ്രാകൃതശിക്ഷ വിധിച്ചത്. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് സിറ്റപ്പ്...