pathram

Advertismentspot_img

കാലിത്തീറ്റ കുംഭകോണം; നാലാം കേസില്‍ ലാലുവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും; ഇനി രണ്ടു കേസുകള്‍ കൂടി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ഏഴുവര്‍ഷം തടവ്. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രത്യേക സിബിഐ കോടതിയാണു വിധി പ്രസ്താവിച്ചത്. 1995 -– 96 കാലയളവില്‍ ഡുംക ട്രഷറിയില്‍നിന്ന്...

43 കത്തുകള്‍ പ്രധാനമന്ത്രി മോദക്ക് അയച്ചു; ഒരെണ്ണത്തിനു പോലും മറുപടി നല്‍കിയില്ല

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ വീണ്ടും ഡല്‍ഹിയില്‍ നിരാഹാരസമരം തുടങ്ങി. ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെയാണ് സമരം. സ്ഥിരതയുള്ള ലോക്പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ചെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും...

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഖത്തര്‍: വിദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഖത്തറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. നിലിവില്‍ പൊതുസ്വകാര്യ മേഖലകളില്‍ 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എങ്കിലും...

സുഷമാ സ്വരാജിനെതിരേ രൂക്ഷ വിമര്‍ശനം; മന്ത്രിക്കെതിരേ ഡല്‍ഹിയില്‍ സമരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി തവണ പ്രശംസ ഏറ്റുവാങ്ങിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. ഇറാഖില്‍ ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളാണ് സുഷമയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. 2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ...

ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം ശക്തമാകുന്നു

ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. റിയാലിറ്റി ഷോയലൂടെ ഭാവി വധുവിനെ തിരഞ്ഞെടുക്കാന്‍ പോകുന്നുവെന്ന് പരസ്യപ്പെടുത്തിയ അന്നു മുതല്‍ തുടങ്ങിയതാണ് വിവാദങ്ങളും. എന്നാല്‍ ഈ രീതിയിലല്ല ഭാവി വധുവിനെ തിരഞ്ഞെടുക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സുവെച്ച് ഇങ്ങനെ കളിക്കുന്നത് ശരിയല്ലെന്നും ആരോപിച്ചാണ് ആര്യയ്ക്കും പരിപാടിയുടെ അവതാരക...

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്‌ നടത്തും; സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനമായി. കെസിഎ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍...

നടി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

നടി നടാഷ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടിയാണ് അപകടം. ബന്‍ജ് ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു നടാഷ. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബന്‍ജ് ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു താരം. കാലില്‍ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. തലകീഴായി...

മോഹന്‍ലാലിന് ഭീഷണിയുമായി അമീര്‍ ഖാന്‍

മുംബൈ: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാംമൂഴം. മലയാളത്തിന്റെ ഡ്രീം പ്രൊജക്ടായ രണ്ടാമൂഴത്തിന് വെല്ലുവിളിയായി ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ഷനിസ്റ്റായ ആമിര്‍ ഖാന്‍ മഹാഭാരതം ഒരുക്കുന്നു വെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം നിര്‍മ്മിക്കാന്‍ പോകുന്നത് മുകേഷ് അംബാനിയാണ്. ആമിര്‍...

pathram

Advertismentspot_img
G-8R01BE49R7