59,000 തൊട്ടു…!!! സ്വർണവില പിടിവിട്ട് പുതിയ റെക്കോഡിലെത്തി..!!! ഇന്ന് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ്..!!!

കൊച്ചി: സ്വർണവില കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7375 രൂപയും, പവന് 480 രൂപ ഉയർന്ന് 5,9000 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം 50 രൂപ വർദ്ധിച്ച് ഗ്രാമിന് 6075 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83ലക്ഷം രൂപ കടന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 2756 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്വർണ്ണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. ട്രംപ് പ്രസിഡൻറ് ആകുമെന്ന പ്രതീക്ഷയിൽ രണ്ടുവർഷത്തോളമായി തകർന്നടിഞ്ഞു കിടന്ന ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന വിലയായ 71,000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 2800 ഡോളറിലേക്ക് അന്താരാഷ്ട്ര സ്വർണ്ണവില എത്തുമെന്ന് പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

ഇന്ന് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസാണ് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ് ആഘോഷിക്കുന്നു സ്വർണ്ണം എക്കാലത്തെയും ഉയർന്ന വില നിലവാരത്തിലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

കഴിഞ്ഞ കഴിഞ്ഞവർഷം ഇതേ ദിവസം 5740 രൂപയായിരുന്നു സ്വർണ്ണവില ഗ്രാമിന് രൂപയായിരുന്നു. പവൻ വില 45920 രൂപ. 1635 രൂപ ഗ്രാം വിലയിലും 13080 രൂപ പവൻ വിലയിലും വ്യത്യാസമുണ്ടായി.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 29 ശതമാനത്തിന് അടുത്ത് വിലവർധന ആണ് ഉണ്ടായത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയ്ക്ക് മുകളിൽ നൽകണം.

എന്നെ മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയതല്ല…!! ഞാൻ എക്സിറ്റ് ഒപ്ഷൻ എടുത്ത് പഠനം നിർത്തിയതാണ്..!! പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ…!!! രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ടാണ്…

പൊട്ടിത്തെറിക്കുന്നത് കണ്ടു…, പിന്നെ ഒന്നും നോക്കിയില്ല…!! തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി, കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും കൊണ്ട് പുറത്തേക്ക്…!! തെയ്യം കലാകാരനും പൊലീസുകാരനുമായ നിധിന്‍ പണിക്കര്‍…!!!

രക്തസമ്മർദ്ദം ഉയർന്നു..!!! പി.പി ദിവ്യ ചികിത്സ തേടി ആശുപത്രിയിലത്തി…!!! അരമണിക്കൂറോളം ആശുപത്രിയിൽ.., നാല് പോലീസ് ഉദ്യോസ്ഥരും..!!!

pathram desk 2:
Related Post
Leave a Comment