വനിതാ ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ വിജയ് പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ..!!! പലതവണ പീഡിപ്പിച്ചു..!!! പണവും സ്വര്‍ണവുമടക്കം കൈക്കലാക്കി…!!! വിജയ് ഓടിച്ച ഡോക്ടറുടെ വാഹനം അപകടത്തിൽപെട്ടിരുന്നു..!!!

തിരുവനന്തപുരം: കൊച്ചി സ്വദേശിനിയായ യുവ വനിതാഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിവില്‍ പൊലീസ് ഓഫിസര്‍ ഒളിവിലാണെന്ന് റിപ്പോർട്ട്. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തമ്പാനൂര്‍ പൊലീസ് പറയുന്നത്. യുവഡോക്ടറുടെ പരാതിയില്‍ സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ വിജയ് യശോദരന് എതിരെയാണ് പൊലീസ് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റര്‍ ചെയ്തത്. പലതവണ പീഡിപ്പിക്കുകയും പണവും സ്വര്‍ണവുമടക്കം കൈക്കലാക്കിയെന്നുമാണ് ഡോക്ടറുടെ പരാതി.

വിവാഹിതനായ വിജയിന്റെ ഭാര്യയുടെ വീട് കര്‍ണാടക ഹസനിലാണ്. ഈ ഭാഗത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബലാല്‍സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് അവധിയെടുത്ത് മുങ്ങുകയായിരുന്നു. ബംബിള്‍ എന്ന ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിജയ് പറഞ്ഞെങ്കിലും വിവാഹിതനാണെന്ന കാര്യം ഡോക്ടറില്‍നിന്നു മറച്ചുവച്ചു. പിന്നീട് വിവാഹം കഴിക്കാമെന്നു ഉറപ്പു നല്‍കി തമ്പാനൂരിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും…!!! ചീത്ത കേള്‍ക്കാൻ ജനങ്ങളിലേക്ക് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണം…!!! പബ്ലിസിറ്റിക്ക് വേണ്ടിയല്ല ചെയ്യുന്നതെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക…!! ഞങ്ങളും സഹായം ചെയ്തിട്ടുണ്ട് പക്ഷെ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും സാജു നവോദയ…

വിജയ് ഓടിച്ച ഡോക്ടറുടെ വാഹനം കൊട്ടാരക്കര ഭാഗത്തുവച്ച് അപകടത്തില്‍പെടുകയും ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. വിജയിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതു സംബന്ധിച്ച ചാറ്റ് ഉള്‍പ്പെടെയുള്ള തെളിവുകളും ഡോക്ടര്‍ പൊലീസിനു നല്‍കിയിരുന്നു. ഡോക്ടറില്‍നിന്നു പല തവണയായി ഇയാള്‍ സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

കൈക്കൂലി പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ…!!! പേരെഴുതി ഒപ്പിട്ടത് പ്രശാന്ത് അല്ല..!!! ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് എത്തിച്ചു…!!! ഔദ്യോഗികമാക്കാന്‍ കഴിയാഞ്ഞത് കുഴപ്പത്തിലാക്കി..!!! വിവരങ്ങളെല്ലാം ലഭിച്ചെങ്കിലും പേടിച്ച് വിറച്ച് പോലീസ്…!!!

ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും…!!! ചീത്ത കേള്‍ക്കാൻ ജനങ്ങളിലേക്ക് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണം…!!! പബ്ലിസിറ്റിക്ക് വേണ്ടിയല്ല ചെയ്യുന്നതെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക…!! ഞങ്ങളും സഹായം ചെയ്തിട്ടുണ്ട് പക്ഷെ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും സാജു നവോദയ…

സ്പൈഡർ മാൻ ഇനി ക്രിസ്റ്റഫർ നോളൻ ചിത്രത്തിലും…!!മാറ്റ് ഡാമണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ …

നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ടിവി ഷോകൾ/ സീരീസുകൾ – പാർട്ട് 1

Kochi Doctor Alleges Sexual Assault by Police Officer Met on Bumble
Police Doctor Latest News Kerala News

pathram desk 1:
Related Post
Leave a Comment