സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താന്‍ തെളിവുകളുണ്ട്..!!! കുറ്റവിമുക്തനാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെയെന്നും സർക്കാർ…!! തിരഞ്ഞെടുപ്പ് കോഴക്കേസിൽ തിരിച്ചടി

കൊച്ചി: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കെ.സുരേന്ദ്രന് നോട്ടീസ് അയച്ചു.

എഡിഎമ്മിൻ്റെ മരണത്തിൽ സുരേഷ് ഗോപി ഇടപെടുന്നു…!!! പെട്രോൾ പമ്പിന് അനുമതി കിട്ടിയതിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കും…!!! പരിശോധനയുമായി പെട്രോളിയം മന്ത്രാലയം…

സരിന്‍ സിപിഎമ്മിലേക്ക്…? സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ…!!! പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണ…!!

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെയെന്ന് സര്‍ക്കാര്‍ ആരോപിച്ചു. സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താന്‍ തെളിവുകളുണ്ട്. സുരേന്ദ്രനെതിരെ പ്രൊസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി പരിഗണിച്ചില്ല. സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്ക് പിഴവ് പറ്റി. സമയപരിധി കഴിഞ്ഞ് കുറ്റം ചുമത്താനാവില്ലെന്ന വ്യവസ്ഥ കോഴക്കുറ്റത്തില്‍ ബാധകമല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഇതാണ് സിപിഎം പ്രവർത്തകർ… ഇതാണ് കരുതൽ…!! ദിവ്യയ്ക്ക് കാവലായി പാർട്ടിയുടെ വനിതാ പ്രവർത്തകർ…!!! വീടിന് സംരക്ഷണമൊരുക്കി സി.പി.എം ലോക്കൽ നേതാക്കളും…!! ദിവ്യയ്ക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ…

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

ദിവ്യ നടത്തിയത് ആസൂത്രിത നീക്കം..!! പരമാവധി അപമാനിച്ചുവിടാൻ തിരക്കഥ ഒരുക്കി..!!! മാധ്യമ പ്രവർത്തകർ ആരുമില്ലാത്തതിനാൽ ദിവ്യ എത്തുന്നതിന് തൊട്ടുമുൻപ് ഒരു വീഡിയോഗ്രാഫർ സ്ഥലത്ത് എത്തി..!!! 6 മിനിട്ട് പ്രസംഗം ചിത്രീകരിച്ചു.. രാത്രി ഈ വീഡിയോ ചാനലുകൾക്ക് നൽകി…

High Court Stays Acquittal of BJP’s K. Surendran in Manjeshwaram Bribery Case
K Surendran Bribe Bombay Highcourt Kerala News

pathram desk 1:
Related Post
Leave a Comment