മുസ്ലീം തീവ്രവാദികൾ എന്ന വാക്ക് മുഖ്യമന്ത്രി പറയാൻ പാടില്ല…!! ബിജെപിയുടെ ട്രാപ്പിൽ വീണുപോയ ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ… വീണയെ ചോദ്യം ചെയ്തത് പാവപ്പെട്ട സഖാക്കളുടെ കണ്ണിൽ പൊടിയിടാനെന്നും എ.എ.പി. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എസ്.എഫ്.ഐ.ഒ വിളിപ്പിച്ചത് കേന്ദ്രസർക്കാരും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ആംആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു വിൽസൺ പറഞ്ഞു. ഇതൊക്കെ പാവപ്പെട്ട സഖാക്കളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും വീണയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും വിനോദ് പറഞ്ഞു. മുസ്ലീം തീവ്രവാദികൾ എന്ന വാക്ക് മുഖ്യമന്ത്രി ഒരിക്കലും പറയാൻ പാടില്ല. ബിജെപിയുടെ ട്രാപ്പിൽ വീണുപോയ ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ വീഡിയോ കാണാം..

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ..!! എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യയാണ് അഴിമതിയാരോപണമുന്നയിച്ചത്…

സഞ്ജുവിന് 18 കോടി രൂപ..!!! രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്ന ക്യാപ്റ്റൻ…!! ജയ്സ്വാളിനും 18 കോടി… ബട്‍ലറിന് പതിനാലും പരാഗിന് 11 കോടിയും നൽകും

PINARAYI VIJAYAN ADV VINOD MATHEW WILSON PATHRAM ONINE KERALA POLITICS LATEST UPDATES NEWS UPDATES AAP STATE PRESIDENT

pathram desk 1:
Related Post
Leave a Comment