ജയിലിൽ രാമായണം നാടകം അവതരിപ്പിച്ചു…!! സീതാദേവിയെ അന്വേഷിച്ച് പോയ ‘വാനരന്മാർ’ ജയിൽചാടി…, ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടിക്കിടെ മുങ്ങിയതിൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുപുള്ളിയും…

ഹരിദ്വാർ: രാമായണത്തിലെ വാനരൻമാരായി അഭിനയിച്ച തടവുകാർ സീതാദേവിയെ അന്വേഷിച്ചു പോകുന്നതായി ഭാവിച്ച് ജയിൽചാടി. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പങ്കജ്, വിചാരണ തടവുകാരൻ രാജ്കുമാർ എന്നിവരാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടികൾക്കിടെ രക്ഷപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തടവുകാർ രക്ഷപ്പെട്ടതായി കൺട്രോൾ റൂമിൽനിന്ന് പുലർച്ചെയാണ് സന്ദേശം ലഭിച്ചതെന്ന് ഹരിദ്വാർ സീനിയർ എസ്പി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ തിരച്ചിൽ നടന്നുവരുന്നതായി അധിക‍ൃതർ പറഞ്ഞു. ജയിലിലെ നിർമാണ ജോലികൾക്ക് കൊണ്ടുവന്ന ഏണി ഉപയോഗിച്ചാണ് രണ്ടുപേരും രക്ഷപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

പരിപാടിയിൽ പങ്കെടുക്കാൻ എന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കിൽ അത് ആർഎസ്എസിന്റെ വിശാലത…!!! വിശുദ്ധന്മാര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത്… ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും ഔസേപ്പച്ചൻ…

മദ്രസകൾ അടച്ച് പൂട്ടണം… ധനസഹായം നൽകുന്നത് നിർത്തണം… കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കണം..!! മുസ്‌ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു… സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ…

ജയിൽ അധികൃതരുടെ വീഴ്ചയെ തുടർന്നാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഹരിദ്വാർ ഡിസ്ട്രിക് മജിസ്ട്രേറ്റ് കർമേന്ദ്ര സിങ് പറഞ്ഞു. ‘‘ ജയിലിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് സ്റ്റേജ് പരിപാടികളും നടന്നത്. നിർമാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന ഏണി ഉപയോഗിച്ചാണ് പ്രതികൾ ജയിൽ ചാടിയത്. വകുപ്പുതല അന്വേഷണം ആരംഭിച്ചു ’’–അദ്ദേഹം പറഞ്ഞു.

നിന്റെ കാല് ഞാൻ തല്ലി ഒടിക്കും… അധികം ഒന്നും പറയിക്കേണ്ട, ഈ കാമ്പസിനകത്ത് വല്ലാതെ അഭ്യാസം കാണിച്ചാൽ എന്നെക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്’…!!! എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും…

പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നു…, സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു…, മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത ചോർത്തി കൊടുക്കുന്നു..!! ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്..!!!

Prisoners Escape Haridwar Jail Ramleela Dressed as Monkeys Searching for Maa Sita
Uttarakhand India News haridwar jail escape prison drama

pathram desk 1:
Leave a Comment