ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല…!!! ആരാണെന്ന് അറിയില്ല.., വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്… ഹോട്ടൽ റൂമിൽ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാർട്ടിൻ

കൊച്ചി: ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല. വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്. ഹോട്ടൽ റൂമിൽ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിൻ പറഞ്ഞു.

ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. എന്റെ പേരിലുള്ള വാർത്തകൾ ഞാൻ കാണുന്നുണ്ട്. എന്റെ പേരിലുള്ള വാർത്തകൾ ശരിയല്ല. പൊലീസ് അന്വേഷിക്കുന്നു സത്യം പുറത്ത് വരുമെന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു.

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പ്രതികരിച്ചു.

ഹിസ്ബുത്തഹ്‌രീർ ഇന്ത്യയിൽ നിരോധിച്ചു..!!! ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി… ഭീകര ശക്തികളെ കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ

പിൻഗാമി ആര്..? നോയൽ ടാറ്റയോ..? ലിയ, മായ, നെവില്‍ എന്നിവരിൽ ആരെങ്കിലുമോ..? 34 കാരിയായ മായ, ടാറ്റ ഗ്രൂപ്പിനുള്ളിൽ പിടിമുറിക്കിയിട്ടുണ്ട്…

അതേസമയം നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നൽകി.

മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു…!!! വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം..!!! 43 കാരന്‍ അറസ്റ്റില്‍

ഇതാണ് ഫാസിസം.., മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണ്..!!! അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല..!!! മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമെന്ന് അൻവർ… എംൽഎയും സംഘവും പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ തുടരുന്നു…, സ്ഥലത്ത് വൻ പൊലീസ് സന്നാഹം…

പൂജവയ്ക്കേണ്ടത് ഇന്നോ നാളെയോ…? വിദ്യാരംഭം ഞായറാഴ്ച രാവിലെ എത്രമണിവരെ..? അടച്ചുപൂജ എപ്പോൾ..? സമയക്രമം ഇങ്ങനെ…!!!

prayaga martin questioning drug case
kerala prayaga martin

pathram desk 1:
Related Post
Leave a Comment