വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍..!!! സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ തെളിവില്ല..!!! കേസ് എടുക്കാന്‍ ആവില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ…

കൊച്ചി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യാവങ്മൂലം നല്‍കി. പരാതിക്കാരിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കം പരിശോധിച്ചുവെന്നും ഒരു തെളിവും കണ്ടെത്താന്‍ ആയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുത്താല്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാട് ആകുമെന്നും പരാതി തള്ളണമെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി. പി സുജിത്ത് ദാസ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കാതെയായതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.

മതപരമായ ഇടപെടല്‍ ഇക്കാര്യങ്ങളില്‍ നല്ലതാണ്…, സമുദായമാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന് പറയാന്‍ കഴിയില്ല, പക്ഷേ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് എം.വി ഗോവിന്ദൻ..!!!! ചേലക്കരയിലും പാലക്കാടും ബിജെപിയുമായി ധാരണയെന്നത് ശുദ്ധ അസംബന്ധം..!!

ഇനി ഐഫോണിനെ കടത്തിവെട്ടും ആൻഡ്രോയ്ഡ്…!!! തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക്..!! ആൻഡ്രോയ്ഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കി ​ഗൂ​ഗിൾ..!!! ഫോൺ മോഷ്ടിക്കപ്പെട്ടാലും വ്യക്തി​ഗത വിവരങ്ങൾ ചോരില്ല..!!!

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്‍കിയ പൊന്നാനി സിഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.

ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയും മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയം…!! മുസ്ലിങ്ങളെ വോട്ടുബാങ്കായാണ് കാണുന്നത്..!! എസ് സി, എസ് ടി , ഒബിസി വിഭാഗത്തിൻ്റെ പ്രശ്നങ്ങളുടെ എബിസിഡി അറിയില്ല..!!!

ഇസ്രായേൽ തന്നെ വിജയം കൈവരിക്കുമെന്ന് നെതന്യാഹു..!! ഹമാസിന്റെ സൈനിക വിഭാഗത്തെ പരാജയപ്പെടുത്തി..!! ഒക്ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമാണെന്നാണ് ഹമാസ്

the government said in high court that the rape complaint against Sujit Das was fake
high court Kerala kerala goverment SP Sujith das

pathram desk 1:
Related Post
Leave a Comment