കന്യാകുമാരിയിലൊക്കെ തിരഞ്ഞത് വെറുതേ.., തിരുവനന്തപുരത്തുനിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തി

വിശാഖ പട്ടണം: കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരിയെ വിശാഖ പട്ടണത്തു നിന്നും കണ്ടെത്തി. 37 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബൂലം എക്സ്പ്രസിന്റെ ബർത്തിൽ കിടക്കുകയായിരുന്നു കുട്ടി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. ഇളയ സഹോദരങ്ങളോട് വഴക്ക് കൂടിയതിന് അമ്മ വഴക്കു പറഞ്ഞതിനാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണു പറയുന്നത്. അസമിൽ നിന്നുള്ള തൊഴിലാളിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ.

എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു.., 22 എന്ന് പറഞ്ഞപ്പോൾ പേപ്പർ കെട്ട് എടുത്ത് എറിഞ്ഞു..!!! അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല: പക്ഷേ ‘സിനിമ ഞാന്‍ ചെയ്യുമെന്ന് സുരേഷ് ഗോപി

‘ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട; തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍…!! കോണ്‍ഗ്രസ് പോരാളികളികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍

ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛം..!!! ഇയാൾ മുഖ്യമന്ത്രിയെയും തള്ളിപ്പറയും.., ആ സംസ്കാരത്തിന്റെ ഉടമയാണ്…!! മാപ്പ് പറയുന്നതിന് പകരം എസ്.പിയെ വീണ്ടും പരിഹസിച്ച് പി.വി. അൻവർ…

pathram desk 2:
Related Post
Leave a Comment