കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു..!! രക്ഷാബന്ധൻ ആഘോഷത്തിനിടെ ആദിവാസി യുവതിക്ക് സംഭവിച്ചത്…

റായ്പുർ: ഛത്തീസ്ഗഡിൽ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശികമേള സന്ദർശിക്കാൻ പോകുമ്പോഴാണ് 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്.

ചിലർ തടഞ്ഞുനിർത്തി അടുത്തുള്ള കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു വെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ ആറുപേരെ പൊലീസ് പിടികൂടി. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 70(1), 351(2) വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവം ഗൗരവമുള്ളതാണെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആവശ്യപ്പെട്ടു.

ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛം..!!! ഇയാൾ മുഖ്യമന്ത്രിയെയും തള്ളിപ്പറയും.., ആ സംസ്കാരത്തിന്റെ ഉടമയാണ്…!! മാപ്പ് പറയുന്നതിന് പകരം എസ്.പിയെ വീണ്ടും പരിഹസിച്ച് പി.വി. അൻവർ…

പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയത്…!!! ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു..; നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഒരാഴ്ചയായി ഭീഷണി…

കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്നത് കണ്ട് യാത്രക്കാരി ഫോട്ടോ എടുത്തു; കന്യാകുമാരിയില്‍ എത്തിയെന്നും മൊഴി; പക്ഷേ കണ്ടെത്താനായില്ല…!!

ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയില്ലേ…? ഇങ്ങനെയുണ്ടോ പൊലീസ്..? 10 ലക്ഷത്തിന് കക്കൂസ് ഉണ്ടാക്കും…!!! അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നത് എങ്കിൽ.., എസ്.പി.യെ അധിക്ഷേപിച്ച് പി.വി. അൻവർ

Tribal woman gangraped in Chhattisgarh’s Raigarh
adivasi | chattisgarh | gang rape

pathram desk 1:
Related Post
Leave a Comment