സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു. ഇന്ന് 1,544 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,558 പരിശോധനകളാണ് നടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 ആയി ഉയർന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തുന്നത്. 4 മരണം കൂടി സ്ഥിരീകരിച്ചു. നാല് ദിവസത്തിനിടെ 43 മരണം സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് നിരക്കുയരുന്നത്. വിഡിയോ റിപ്പോർട്ട് കാണാം.

pathram desk 2:
Related Post
Leave a Comment