വി.ഐ.പി ശരത്; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തി, പിന്നീട് നശിപ്പിച്ചു

നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയും, പിന്നീട് പലവട്ട കണ്ട ശേഷം നശിപ്പിക്കുകയും ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ കാര്യം സാധൂകരിക്കുന്ന അഭിഭാഷകരുടെ ഫോൺ കോളും തെളിവായി.

ഐപിസി 201 പ്രകാരം തെളിവ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത

pathram:
Related Post
Leave a Comment