പോക്സോ കേസിൽ കുടുങ്ങിയ അധ്യാപകനെതിരേ ​ഗുരുതര ആരോപണങ്ങളുമായി പൂർവ വിദ്യാർഥി സംഘടന

മലപ്പുറത്ത് പോക്സോ കേസിൽ കുടുങ്ങിയ അധ്യാപകൻ കെ.വി.ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂർവ വിദ്യാർഥി സംഘടന. 30 വർഷത്തോളം സ്കൂളിലെ പെൺകുട്ടികളോട് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നും പരാതികൾ ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ആരോപണം. 3 തവണ ​ന​ഗരസഭ കൗൺസിലർ കൂടിയായിരുന്ന ഇയാൾ കഴിഞ്ഞ മാർച്ചിലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51