കൂളിങ് ഗ്ലാസില്‍ കൂളായി ചിരിച്ച് ഞ്ജുവാര്യര്‍

കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയെ ഇളക്കി മറിക്കുന്ന താരമാണ് മഞ്ജുവാര്യര്‍. ഇപ്പോഴിതാ കൂളിങ് ഗ്ലാസില്‍ കൂളായി ചിരിക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

മനസ്സുതുറന്നുളള ചിരി നിങ്ങളുടെ കണ്ണുകളില്‍ ചുളിവുകള്‍ വീഴ്ത്തുമെന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധി സെലിബ്രിറ്റികാണ് താരത്തിന്റെ ന്യൂ ലുക്കിനെ പ്രശംസിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment