സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 40 രൂപ ഉയർന്ന് 4,510 രൂപയും പവന് 320 രൂപ ഉയർന്ന് 36,080 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർദ്ധിച്ചു. നവംബർ രണ്ടിന് മൂന്നിനും രേഖപ്പെടുത്തിയ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
സ്വർണ വിലയിൽ വർദ്ധനവ്
Similar Articles
പരാതികൾ പിൻവലിക്കില്ല, നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകും…!!! വീണ്ടും ട്വിസ്റ്റ്…!! മുകേഷ് ഉൾപ്പെടെയുള്ള നടന്മാര്ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി
കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ള നടന്മാര്ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും പരാതിക്കാരി പറഞ്ഞു. നടിക്കെതിരെ എടുത്ത പോക്സോ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് പരാതികള്‍...
ഇത്രയും നാൾ സരിനെ ഒരുക്കി…!!! ആത്മാർത്ഥമായി ജോലി ചെയ്തു…, കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം ആരോപിച്ചു..!! സരിൻ്റെ സഹായിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി
പാലക്കാട്: പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി. സരിൻ്റെ സഹായിക്കെതിരേ ആരോപണവുമായി ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി. തെരഞ്ഞെടുപ്പ് കാലത്ത് സരിനെ ഒരുക്കിയത് താനാണെന്നും ഇതിനോടനുബന്ധിച്ച് തനിക്കെതിരേ മോഷണക്കുറ്റം ആരോപിച്ചെന്നുമാണ് ബാവ പട്ടാമ്പി പറയുന്നത്....