സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത് മാറ്റിവച്ചു

സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25 ലേക്ക് മാറ്റി

കനത്ത മഴക്കെടുതികൾ നിലനിക്കുന്നതിനാൽ സംസ്‌ഥാനത്തെ കോളേജുകളിൽ ഒക്ടോബർ 25 തിങ്കളാഴ്ച മാത്രമേ ഇനി ക്ലാസ്സുകൾ ആരംഭിക്കൂ.

pathram desk 2:
Related Post
Leave a Comment