ഡൽഹിയെ തകർത്ത് കൊൽക്കത്ത ഐപിഎൽ ഫൈനലിൽ…

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ രണ്ടാം പാദത്തിലെ സ്വപ്നതുല്യമായ കുതിപ്പ് കലാശപ്പോരാട്ടത്തി
കലാശപ്പോരാട്ടത്തിലേക്കു നീട്ടി ‍കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ലീഗ ഘട്ടത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി എത്തിയ ‍ഡൽഹി ക്യാപിറ്റൽസിനെ മൂന്നു വിക്കറ്റിനാണ് കൊൽക്കത്ത തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡ‍ൽഹിയെ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസിൽ ഒതുക്കിയ കൊൽക്കത്ത ഒരു പന്തു ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് കൊൽക്കത്തയുടെ എതിരാളികൾ.

pathram desk 2:
Related Post
Leave a Comment