രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 60 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 60 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; കഴിഞ്ഞ 24 മണിക്കൂറിൽ 1.14 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; തുടർച്ചയായ 10 മത് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ

രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 15 ലക്ഷത്തിൽ താഴെ; നിലവിൽ 14,77,799 രോഗികൾ.

കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 77,449 കുറവ്

രാജ്യമെമ്പാടുമായി 2.69 കോടി പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി

1,89,232 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി

തുടർച്ചയായ 24- മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ

ദേശീയതലത്തിലെ രോഗമുക്തി നിരക്കിൽ ക്രമാനുഗത വർധന;93.67% ആയി ഉയർന്നു

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 6.54%

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് തുടർച്ചയായി കുറയുന്നു, നിലവിൽ 5.62%.
തുടർച്ചയായ 13-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു ; 36.4 കോടി പരിശോധനകൾ ഇതുവരെ നടത്തി

രാജ്യവ്യാപകമായി 23 കോടി വാക്സിൻ ഡോസുകൾ നൽകി നിർണായക നേട്ടത്തിൽ ; ഇതുവരെ ആകെ 23.13 കോടി ഡോസ് വാക്സിൻ നൽകി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7