തിരുവനന്തപുരം: കെ.കെ.ശൈലജയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാന കമ്മിറ്റിയാണ്. കേന്ദ കമ്മിറ്റി ബംഗാളില്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.