നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് ഹരിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. പ്രണയ വിവാഹമാണ്. 2014ല്‍ പുറത്തെത്തിയ ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്.
പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ഹരിത പ്രേക്ഷകരുടെ മനംകവര്‍ന്നു. കുറൈ ഒന്‍ട്രും ഇല്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
Leave a Comment